തിരുവനന്തപുരം: വര്‍ഗീയതയെ ചെറുക്കുമെന്ന് പറയുന്ന എസ്.എഫ്.ഐക്ക് അവരുടെ വര്‍ഗം തന്നെ ഇല്ലാതാകുന്ന സ്ഥിതിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. എം.എസ്.എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് ‘ചലോ സെക്രട്ടറിയേറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനപരമായി...
അത്യുജ്ജ്വലമായ മാര്‍ച്ചാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. എസ്.എഫ്.ഐ ക്രിമിനലുകളെ നിലക്കു നിര്‍ത്തണമെന്നും പാര്‍ട്ടി ഗുണ്ടകള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കണമെന്നുമാവശ്യപ്പെട്ടാണു ഇന്ന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്. സെക്രട്ടേറിയറ്റിന്...
യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തിലും ഉത്തരക്കടലാസ് ചോര്‍ച്ചക്കുമെതിരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇന്നു നടത്തിയ ചലോ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉജ്ജ്വലമായി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ നിലപാടുകളിലുള്ള പ്രതിഷേധം കൂടി ഉണര്‍ത്തിയായിരുന്നു മാര്‍ച്ച്. തലസ്ഥാനം ഇന്നു വരെ കണ്ട...
ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്ക്, അല്ലെങ്കില്‍ ഒരിടവേള കഴിഞ്ഞ് സോഷ്യല്‍ മീഡിയ തുറന്നപ്പോഴേക്ക് ചുള്ളന്മാരെല്ലാം വയസന്മാരായിരിക്കുന്നു. ട്വിറ്ററും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സാപ്പ് സ്റ്റാറ്റസുമെല്ലാം പ്രായാധിക്യം ചെന്നവരുടെ ചിത്രം കൊണ്ട് നിറഞ്ഞു. 2017 ല്‍ വളരെ തോതില്‍ പ്രചരിച്ച ഫെയ്സ്...
ന്യൂഡല്‍ഹി: പാകിസ്ഥാന് തടവില്‍ കഴിയുന്ന കുല്ഭൂഷന് ജാദവിന്റെ കേസില്‍ ഇന്ത്യക്ക് അനുകൂലമായി രാജ്യാന്തര കോടതിയുടെ വിധി. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര കോടതി മരവിപ്പിച്ചു. വധശിക്ഷ പുന:പരിശോധിക്കാനും പാകിസ്ഥാനോട് നിര്‍ദേശിച്ചു. രാജ്യാന്തര കോടതിയിലെ 16ല്‍ 15...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ പുതിയ പ്രിന്‍സിപ്പലായി ഡോ സി.സി.ബാബുവിനെ നിയമിച്ചു. നിലവില്‍ തൃശൂര്‍ ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പലാണ് ഡോ സി.സി.ബാബു. പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. യൂണിവേഴ്സിറ്റി...
ന്യൂഡല്‍ഹി: കര്‍ണാടക കേസിലെ സുപ്രിം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. വിപ്പ് അസ്ഥിരപ്പെടുത്തുന്ന സുപ്രിം കോടതി വിധി കൂറുമാറിയ എംഎല്‍എമാര്‍ക്കു സംരക്ഷണം നല്‍കുന്നതാണ്. നിയമസഭയുടെ അധികാരത്തില്‍ കൈ കടത്തുന്ന വിധിയാണ് സുപ്രീംകോടതിയുടേതെന്ന് പി.സി.സി...
കല്‍പ്പറ്റ: കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് കടത്തിയ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കല്‍ ബര്‍ജീഫ് റഹ്മാന് (22) ആണ് 1300 ട്രമഡോള്‍ ഗുളികകളുമായി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പിടിയിലായത്....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ വിദ്യാര്‍ത്ഥി അഖിലിന്റെ മൊഴി പുറത്ത്. പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ ഒന്നാം പ്രതി ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖില്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ നസീം തന്നെ പിടിച്ചുവച്ചതിന് പിന്നാലെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന്...
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍. ലാഹോറില്‍ നിന്നും ഗുജ്രാന്‍വാലയിലേക്കുള്ള യാത്രക്കിടെയാണ് ഹാഫിസ് സയീദിനെ പാക് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലില്‍ അടച്ചതായും പാക് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട്...