ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉ ദഅവ തലവനുമായ ഹാഫിസ് സയീദ് അറസ്റ്റില്‍. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കുക...
വിക്കിലീക്ക്സ് സ്ഥാപകനായും എത്തിക്കല്‍ ഹാക്കറായും അഴിമതിക്കെതിരെയുള്ള പോരാളിയായും അമേരിക്കന്‍ ഭരണകൂടത്തിന്റെ പേടി സ്വപ്നവുമായി മാറിയ ജൂലിയന്‍ അസാന്‍ജെയുടെ രഹസ്യജീവിതം പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയാഭയം തേടിയ 2012 മുതല്‍...
തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് ജോലിനല്‍കുമെന്ന് സര്‍ക്കാര്‍. കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്കുമാറിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് നാല് ലക്ഷം രൂപ വീതം...
കൊല്ലം: അഞ്ചലില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം. ഇതിനുപുറമേ 26 വര്‍ഷം പ്രത്യേക ശിക്ഷയും 3,20,000 രൂപ പിഴയും കോടതി വിധിച്ചു. അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് കൊല്ലം ജില്ലാ...
മൂന്നാറിലെ കയ്യേറ്റങ്ങളെ സംസ്ഥാനസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കയ്യേറ്റ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും നല്കുന്ന സര്‍ക്കാര്‍ നടപടി പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കയ്യേറ്റഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടതി...
റാഞ്ചി: മുസ്ലിങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ യുവതിക്ക് അപൂര്‍വമായ ശിക്ഷവിധിച്ച് ജാര്‍ഖണ്ഡ് കോടതി. ഖുര്‍ആന്റെ അഞ്ച് കോപ്പികള്‍ സംഭാവന നല്‍കണമെന്ന നിബന്ധനയോടെയാണ് റിച്ച ഭര്ത എന്ന യുവതിക്ക് കോടതി ജാമ്യം നല്‍കിയത്. യുവതിക്കെതിരെ പരാതി നല്കി...
തന്റെ പ്രവര്‍ത്തികൊണ്ട് ക്രിക്കറ്റിനെ മാന്യമാരുടെ കളിയാക്കി മാറ്റുകയാണ് വില്യംസണ്. തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ തോല്‍വി രുചിക്കേണ്ടി വന്നെങ്കിലും ഇത്തവണ ആരാധകര്‍ക്കിടയില്‍ വിജയിച്ചത് ന്യൂസിലാന്റായിരുന്നു. ഇംഗ്ലണ്ട് കിരീടെ ഉയര്‍ത്തിയത് പൂജ്യം റണ്‍സിന്റെ വിജയത്തിനായിരുന്നു....
സുരക്ഷാവലയം ഭേദിച്ച് സെക്രട്ടേറിയറ്റിനകത്ത് കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് വനിതാ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ചത്. കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പൊലീസ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇതെല്ലാം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. യൂണിവേഴ്സിറ്റി...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ എസ്.ഐയെ സ്ഥലം മാറ്റി. സംഭവം ക്രൈംബ്രാഞ്ചഅന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ...