കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒന്നാം...
ന്യൂഡല്‍ഹി: സ്വപ്ന പദ്ധതിയായ ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണം മാറ്റിവെക്കാന്‍ ഇടയായ സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ഐ.എസ്.ആര്.ഒ വൃത്തങ്ങള്‍. വിക്ഷേപണം മാറ്റിവെച്ചതുസംബന്ധിച്ച വിശദീകരണത്തിലാണ് ബഹിരാകാശ ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ചന്ദ്രയാന്‍...
യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് അഖില്‍ മോഹനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്....
പ്രൈമറി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് 50 കുട്ടികള്‍ക്ക് ഷോക്കേറ്റു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല.ഉത്തര്‍പ്രദേശിലെ നയാനഗര്‍ വിഷ്ണുപുര്‍ പ്രദേശത്തെ െ്രെപമറി സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതി ലൈന്‍ പൊട്ടിവീണ സ്ഥലത്ത്...
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. സിറിയയാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. നേരത്തേ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന താജിക്കിസഥാന്‍ ഉത്തര കൊറിയയെ മത്സരത്തിലെ...
ദിവസങ്ങള്‍ക്ക് മുന്‍പ് കാര്യവട്ടം ക്യാമ്പസിനുള്ളില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങിലെ എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്യവട്ടം സര്‍വകലാശാലാ ക്യാമ്പസിനുള്ളിലെ കാട്ടില്‍ നിന്നാണ്...
രാജസ്ഥാന് ഹൈക്കോടതിയില്‍ മൈ ലോര്‍ഡ് എന്ന് അഭിസംബോധന ചെയ്യുന്നത് നിര്‍ത്തണമെന്ന് അഭിഭാഷകരോട് രാജസ്ഥാന് ഹൈക്കോടതി. യുവര്‍ ലോര്‍ഡ്ഷിപ്പ് എന്ന അഭിസോബധനയും അവസാനിപ്പിക്കണമെന്ന് അഭിഭാഷകര്‍ക്ക് നല്കിയ നോട്ടീസില്‍ കോടതി ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന ഫുള്‍ കോര്‍ട് യോഗത്തിലാണ്...
ലോകകപ്പ് ക്രിക്കറ്റിലെ ഫൈനല്‍ മത്സരത്തിലെ അമ്പയറിങ്ങില്‍ പിഴവ് പറ്റിയതായി മുന്‍ അമ്പയര്‍ സൈമണ്‍ ടഫല്‍. അവസാന ഓവറിലെ നാലാമത്തെ പന്തില്‍ രണ്ട് റണ്‍സിനായി ഓടിയ സ്റ്റോക്സിന്റെ ബാറ്റില്‍ ഗുപ്റ്റിലിന്റെ ത്രോ കൊള്ളുകയും അത് ഫോറാവുകയും ചെയ്തു....
2019 ലോകകപ്പ് അവസാനിച്ചതോടെ ലോക ഇലവനെ പ്രഖ്യാപിച്ച് ഐസിസി. പന്ത്രണ്ടാം ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാല് പേര് ടീമിലിടം പിടിച്ചപ്പോള്‍ ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടംപിടിച്ച ന്യൂസിലന്‍ഡ് നായകന്...
കേരള യൂണിവേഴ്സ്റ്റി കോളജിലെ സംഭവവികാസങ്ങള്‍ സംസ്ഥാനത്തിന് ആകെ അപമാനകരമാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഭരണ കക്ഷിയായ സി.പി.എമ്മിന് ഒഴിഞ്ഞു നില്ക്കാന് ആകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക...