ബാംഗളൂരു: കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വ്യാഴാഴ്ച്ച നിയസഭയില്‍ വിശ്വാസ വോട്ടു തേടും. ഇന്നു ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് വ്യാഴാഴ്ച്ച രാവിലെ പതിനൊന്നിന് വിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ചത്....
അവിസ്മരണീയമായിരുന്നു ആ ദിവസം. ആ പദം തന്നെ ഒരുപക്ഷേ കുറഞ്ഞുപോയില്ലേ എന്ന ചിന്തപോലും. കാരണം ക്രിക്കറ്റിന്റെ മക്കയാണ് ലോഡ്സ്. ഏതൊരു ക്രിക്കറ്റ് താരവും ഒന്ന് കളിക്കാന്‍ ഒന്ന് ആ മൈതാനം കാണാന്‍ ആ പച്ചപ്പിനെ ചുംബിക്കാന്‍...
മുംബൈ: ബിഹാര്‍ സ്വദേശിനി നല്കിയ പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനക്കായി രക്ത സാമ്പിള്‍ നല്‍കിയില്ല. ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് തനിക്ക് അസുഖമാണെന്നും അതിനാല്‍...
ലക്നൗ: മുസ്ലിംകള്ക്കെതിരെ വംശീയ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. മുസ്ലിംകള് 50 വിവാഹം കഴിക്കുന്നവരും 1050 മക്കള്‍ക്ക് ജന്മം കൊടുക്കുന്നവരുമാണെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു. ഇത് ഒരു പാരമ്പര്യമല്ല, മൃഗങ്ങളുടെ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് ഓഫീസ് മുറി പൂട്ടിയെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കളവ്. മുറി പൂട്ടിയില്ലെന്ന് മാത്രമല്ല ഇവിടെ കേന്ദ്രീകരിച്ച് നടക്കുന്ന എസ്.എഫ്.ഐയുടെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍. കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍വെച്ചാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇവര്‍ പിടിയിലായത്....
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ സര്‍വകലാശാല ഉത്തരക്കടലാസ്. അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഇത് പിടിച്ചെടുത്തത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തികനഗറിലെ വീട്ടില്‍ കന്റോണ്‍മെന്റ് പൊലീസ് നടത്തിയ പരിശോധനയിലാണ്...
ലണ്ടന്‍: അഞ്ച് സെറ്റ് നീണ്ട പൊരാട്ടത്തില്‍ റോജര്‍ ഫെഡററെ വീഴ്ത്തി നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം നേടുന്നത്. ഫെഡററുടെ രണ്ട് മാച്ച് പോയിന്റുകള്‍ തകര്‍ത്തായിരുന്നു ജോക്കോവിച്ചിന്റെ...
ശ്രീഹരിക്കോട്ട: അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും...