ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിക്ക് തിരിച്ചടി: മായാവതിയുടെ സഹോദരന്റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്. മായാവതിയുടെ സഹോദരന് ആനന്ദ് കുമാറിന്റെയും ഭാര്യയുടെയും...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയെ കുത്തിയകേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ തന്നെയെന്ന് സ്ഥിരീകരണം. പരീക്ഷ കണ്ട്രോളര് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്കി. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് റെയ്ഡിലാണ്...
ഇക്കഴിഞ്ഞ തിങ്കളാഴ്ച (15.07.2019) എന്‍.ഐ.എ ആക്ടിന്റെ ഭേദഗതി നിയമം പാര്‍ലമെന്റില്‍ വരികയുണ്ടായി. ഇതിന്റെ വോട്ടടുപ്പില്‍ മുസ്ലിം ലീഗ് അതിനെ എതിര്‍ത്തു വോട്ട് ചെയ്തില്ല എന്ന് വിമര്‍ശിച്ച് ചില സോഷ്യല്‍ മീഡിയാ കുറിപ്പുകള്‍ കാണാനിടയായി. അത് വസ്തുതകള്‍...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനം ആരംഭിച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എം.എല്‍.എമാര്‍ക്കെല്ലാം വിപ്പ് ബാധകമായിരിക്കുമെന്് സ്പീക്കര്‍ രമേശ്കുമാര്‍ അറിയിച്ചു. ഇതോടെ വിമത എം.എല്‍.എമാര്‍ വിപ്പ് ലംഘിക്കുന്ന പക്ഷം...
കൊച്ചി: ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ കെട്ടിട നിര്‍മ്മാണം ചട്ടം ലംഘിച്ചാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. അംഗീകരിച്ച പ്ലാന്‍ അനുമതിയില്ലാതെ മാറ്റിയെന്നും കോണ്‍ക്രീറ്റ് തൂണുകള്‍ക്കും സ്ലാബുകള്‍ക്കും പകരം ഉരുക്കു തൂണും ഷീറ്റും ഉപയോഗിച്ചെന്നും സര്‍ക്കാര്‍...
തൃശൂര്‍: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രശ്ന പരിഹാരത്തിനായി തന്നെ സമീപിച്ചിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കാലതാമസം കൂടാതെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു....
ബാംഗളൂരു: കല്‍ബുര്‍ഗി കൊലക്കേസില്‍ കൊലയാളിയെ അദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി തിരിച്ചറിഞ്ഞു. പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് ഉമാദേവി കല്‍ബുര്‍ഗി കൊലയാളിയെ തിരിച്ചറിഞ്ഞത്. 2015 ഓഗസ്റ്റ്- 30 നാണ് കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകയും...
കൊളംബോ: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെയും ന്യൂസിലാന്റിനെയും സംയുക്ത ചാമ്പ്യന്മാരാക്കേണ്ടിയിരുന്നുവെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്. ഫൈനലില്‍ ഒരു ടീമിനും വിജയ റണ്‍ നേടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ വിജയത്തിന് വഴിയൊരുക്കിയ ബൗണ്ടറി നിയമം...
ചെന്നൈ: ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ജൂലായ് 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം നടക്കുക. ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക...
ക്വാലാലംപൂര്‍: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പിനുള്ള യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്കുള്ള ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. മലേഷ്യയില്‍ നടന്ന നറുക്കെടുപ്പില്‍ ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യയുടെ സ്ഥാനം. ഖത്തറിനോടൊപ്പം ഒമാന്‍, അഫ്ഗാനിസ്ഥാന്, അയല്‍ രാജ്യക്കാരായ ബംഗ്ലാദേശ്...