ഫിര്‍ദൗസ് കായല്പ്പുറംതിരുവനന്തപുരം: കേരളത്തിലെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് സമൂഹങ്ങളുടെ അവകാശ സമരപോരാട്ടങ്ങളില്‍ എല്ലാക്കാലത്തും മുസ്ലിം ലീഗിന് കാര്യമായ റോളുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) മൂന്നു സ്ട്രീമുകള്‍ക്കും സംവരണം ബാധകമാക്കിക്കൊണ്ടുള്ള...
തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചതായും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതികള്‍ ജില്ല, മണ്ഡലം തലങ്ങളില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് വൈദ്യുതി ചാര്‍ജ് കുത്തനെ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ വെള്ളക്കരവും വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് ചെലവ് വര്‍ദ്ധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി കഴിഞ്ഞു. ഈ അധികച്ചെലവിന്റെ പേരിലാണ്...
മുംബൈ: കര്‍ണാടകക്കു പിന്നാലെ ഗോവയിലും ബി.ജെ.പിയുടെ കുതിരക്കച്ചവടം. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഗോവയില്‍ കോണ്‍ഗ്രസിന് 15 എം.എല്‍.എമാരാണുള്ളത്. അതിനാല്‍, കൂറുമാറ്റനിയമം തടസ്സമായില്ല. ബുധനാഴ്ച വൈകീട്ട് ഏഴരക്കാണ് പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവലേക്കറുടെ...
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്) എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്‍കണമെന്നും അല്ലാത്തപക്ഷം അത് ന്യൂനപക്ഷ, ദലിത്, പിന്നാക്കങ്ങളോട് കാട്ടുന്ന ചതിയാകുമെന്നും ആദ്യമായി തുറന്നുപറഞ്ഞത് ‘ചന്ദ്രിക’യായിരുന്നു- 2017 നവംബര്‍ 24ന് ‘കെ.എ.എസില്‍ സംവരണ അട്ടിമറി’ എന്ന...
ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോനി. ക്രിക്കറ്റര്‍ എന്ന നിലയില്‍ കളി മികവിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളും കൊണ്ട് നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ധോനി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഈ നേട്ടത്തിലെത്തിയ ദിവസം രാഹുല്‍ ഗാന്ധി താന്‍ ജനവിധി തേടിയ അമേഠിയിലെ ജനങ്ങളോടൊപ്പമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുല്‍...
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ എല്ലാവശങ്ങളും സമഗ്രമായി അന്വേഷണിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പരിഗണനാവിഷയങ്ങള്‍ മന്ത്രിസഭ തീരുമാനിച്ചതായാണ് വിവരം. രേഖാമൂലം അറിയിപ്പു കിട്ടിയാലുടന്‍ തുടര്‍നടപടികളിലേക്ക്...
കുറ്റിക്കാട്ടൂര്‍ :വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെയും നിലപാടുകള്‍ക്കെതിരെ കൂട്ടമണിയടിച്ച് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കഴിഞ്ഞ മഴക്കാലത്തു ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ച്ച...
മാഞ്ചസ്റ്റര്‍: ലോഡ്സിലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുണ്ടാകില്ല. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയുടെ അവസാന കൗണ്ട്ഡൗണില്‍ ന്യൂസിലന്റിനെതിരെ കാലിടറി. ന്യൂസിലാന്റ് സ്കോറായ 239നെതിരെ 18 റണ്‍സിന്റെ അകകലത്തില് ഇന്ത്യ വീണു (221-10). 59 പന്തില്‍ 77 റണ്‍സെടുത്ത രവീന്ദ്ര...