കോഴിക്കോട്: നരേന്ദ്ര മോദിക്കെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി വ്യാജ തെളിവുകള്‍ ഉണ്ടാക്കി ജയിലിടച്ച സഞ്ജീവ് ഭട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജൂണ്‍ 28ന് വൈകീട്ട് 3 മണിക്ക് യൂത്ത് ലീഗ്...
കോഴിക്കോട്: ചികിത്സക്കായി മലബാറില്‍ ഉടനീളം ഉള്ള ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഗൂഢശ്രമം നടക്കുന്നതായി സംശയിക്കുന്നു. മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്നുകളും ശസ്ത്രക്രിയക്ക് ആവശ്യമായ വിവിധ ഉപകരണങ്ങളും ലഭ്യമല്ലാത്തതിനാല്‍...
തിരുവനന്തപുരം: കൊടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മകന് ബിനോയ് കൊടിയേരിക്കെതിരെ ലൈംഗികപീഡന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. ധാര്‍മ്മികത ഉണ്ടെങ്കില്‍ സ്ഥാനം ഒഴിയണമെന്നും ചെന്നിത്തല പറഞ്ഞു.
ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതിയെ വെടിവച്ചിട്ടു പിടികൂടിയതിന് ഉദ്യോഗസ്ഥന് കയ്യടി.ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് ഇപ്പോള്‍ ഹീറോ. പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണു പ്രതി പൊലീസിനെ...
തിരുവനന്തപുരം: പഞ്ചായത്ത് നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍...
മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ അച്ഛന് ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ...
ജുബൈല്‍:ഇന്നലെ വൈകീട്ട് നാല് മണിക്ക് ജുബൈല്‍ കൊമേഴ്സ്യല്‍ പോര്‍ട്ടില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള ഫ്ലൈ ഓവറിനു സമീപം നടന്ന വാഹന അപകടത്തില്‍ ആസാം സ്വദേശി ഹിമാദ്രി പി ബുട്ട മരണപെട്ടു.സാബിക് സദാഫില് ഈ & പി മ്മില്‍...
ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന പാക് ഭീകരന് മസൂദ് അസര്‍ ചിക്തസയില്‍ കഴിയുന്ന സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മസൂദിന് ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവമുണ്ടായ പ്രദേശത്ത് നിന്നും മാദ്ധ്യമങ്ങളെ...
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കൊടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വിധി ഇന്ന് പറയും. ഇന്ന് ഉച്ചക്കു ശേഷം രണ്ടേമുക്കാലിനാണ് കേസ് കോടതി പരിഗണിക്കുക. മുംബൈ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ അന്വേഷിച്ച് കേരളത്തിലെത്തിയ...
ആര്.ബി.ഐ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. കാലവധി തികയാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍....