മുംബൈ: ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രശ്നപരിഹാരത്തിനായി ബിനോയിയുടെ അച്ഛന് കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടുവെന്ന് പരാതിക്കാരിയും കുടുംബവും. വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചതും, ബിനോയി ഭീഷണിപ്പെടുത്തുന്നതുമടക്കം എല്ലാ കാര്യങ്ങളും കോടിയേരിയോട് പറഞ്ഞുവെന്നും യുവതി വ്യക്തമാക്കി. ബിനോയിയും...
കണ്ണര്: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദ നായികയായി മാറിയ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള പുറത്ത്. രാജിക്കത്ത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കൈമാറി. കണ്ണൂരില്‍ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ്...
ബംഗളൂരു: ജനങ്ങള്‍ക്കായി താന്‍ റോഡിലും കിടക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തനിക്ക് പഞ്ച നക്ഷത്ര സൗകര്യങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയത്തിന്റെ തറയില്‍ കിടന്നുറങ്ങി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു പിന്നാലെ ഉത്തര...
ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനൊന്നു വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു. കൊത്തിപൂര് പോലീസ് സ്റ്റേഷന് പരിധിയിലെ ഷാഫിപൂരിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ കാണാതായത്. രാത്രി ഉണര്‍ന്ന അച്ഛനാണ് കുട്ടിയെ കാണാനില്ലെന്ന്...
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പുലര്‍ച്ചെ നാലു മണിക്ക് അതിനാടകീയമായി നടത്തിയ റെയ്ഡില്‍ കഞ്ചാവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജയിലുകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ...
ചെന്നൈ: ബാങ്ക് വായ്പ്പയായ അഞ്ചുകോടി രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഡി.എം.ഡി.കെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന് വെച്ചു. വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ ഓവര്‍സീസ്...
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കൊടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രി പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് തിരിച്ചടിയും...
എറണാകുളം: പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. പ്രസാദിന്റെ...
തൃശൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ജയില്‍ ശിക്ഷയില്‍ കഴിയുന്ന പ്രതി ഷാഫിയുടെ കൈയില്‍ വീണ്ടും മൊബൈല്‍ ഫോണ്‍. തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുലര്‍ച്ചെ നാടകീയമായി നടത്തിയ റെയ്ഡിലാണ് ഷാഫിയുടെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍...
ന്യൂഡല്‍ഹി: ഏകതെരഞ്ഞടുപ്പെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വക്കുന്ന ആശയം ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്ന് മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. ഭൂരിപക്ഷ ജനാധിപത്യമെന്ന സങ്കല്പത്തെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര- സംസ്ഥാന നിയമനിര്‍മാണ സഭകളിലേക്ക് ഒരേ സമയത്ത് തിരഞ്ഞടുപ്പ്...