സത്താംപ്ടണ്‍: ഹാവു………….. രക്ഷപ്പെട്ടു. മുഹമ്മദ് ഷമിക്ക് നന്ദി. അവസാന ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി ഹാട്രിക് വേട്ട നടത്തിയ ചാമ്പ്യന്‍ സീമറുടെ മികവില്‍ ഇന്ത്യ 11 റണ്‍സ് വിജയവുമായി അഫ്ഗാനിസ്താനെതിരെ മുഖം...
ഇതര ജാതിക്കാരനെ വിവാഹം കഴിച്ച 21 കാരിയെ സഹോദരന് വെടിവച്ച് കൊന്നു. മധ്യപ്രദേശില്‍ ഇന്‍ഡോറിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ബുള്‍ബുള്‍ എന്ന് പേരായ 21കാരിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഇതര ജാതിക്കാരനായ കുല്‍ദീപിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക്...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ അഫ്ഗാന് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ കോഹ്ലിയും കേദാര്‍ ജാദവും അര്‍ധസെഞ്ച്വറി നേടി. അഫ്ഗാനുവേണ്ടി ക്യാപ്റ്റന്‍ നയിബും മുഹമ്മദ് നബിയും...
ആലപ്പുഴ കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. കായംകുളം എന്‍.ആര്.പി.എം. ഹയര്‍സെക്കന്‍ണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണം ചോദിച്ചിട്ട് നല്‍കാതിരുന്നതിനാലാണ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ...
ബിഹാറില്‍ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 145 ആയി. രോഗം ബാധിച്ച കുട്ടികളില്‍ കൂടുതലും മുസാഫര്‍പുര്‍ ജില്ലയില്‍ നിന്നാണ്. എന്നാല്‍ മസ്തിഷ്ക ജ്വരത്തിന്റെ കാരണം ഇനിയും കണ്ടെത്താന്‍ സാധിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജാഗ്രതയോടെ ഇടപെടുന്നുവെന്ന്...
ലൈംഗികാരോപണക്കേസില്‍ മകനെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മകന് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും ബിനോയിയെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു . സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികള്‍...
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍, നഗരത്തില്‍ നിന്നും 13 കിലോ മീറ്റര്‍ അകലെ കാരക്കുണ്ട് എന്ന പ്രദേശത്ത് പ്രകൃതി രമണീയമായ 10 ഏക്കറിലാണ് എം എം നോളേജ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥിതി ചെയ്യുന്നത്. മികച്ച...
ക്രിക്കറ്റ് ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 10 പന്തില്‍ നിന്ന് 1 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. മുജീബാണ് വിക്കറ്റ് വീഴ്ത്തിയത്. കെഎല്‍...
മകന് ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ രാജികത്ത് നല്‍കിയതായി വിവരം. എന്നാല്‍ കോടിയേരി നിലവില്‍ രാജി വക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന ഘടകം...
കണ്ണൂര്‍: ആന്തൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ ശ്യാമള രാജി വെച്ചൊഴിഞ്ഞതില് സന്തോഷമുണ്ടെന്ന് സാജന്റ സഹോദരന് ശ്രീജിത്ത്. തെറ്റ് പാര്‍ട്ടിക്ക് ബോധ്യമായെന്നും നടപടിയെടുത്തതില്‍ സന്തോഷമെന്നും കുടുംബം പറഞ്ഞു. ശ്യാമളയുടെ രാജിക്കത്ത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കൈമാറി....