കൊച്ചി: സി.പി.എമ്മിന് തലവേദനയായി വീണ്ടും പീഡന വാര്‍ത്ത. എറണാകുളം ഏഴിക്കരയിലെ പഞ്ചായത്തംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഇ.ആര്. സുനില്‍രാജിനെതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. 14 വയസുകാരിയുടെ കുടുംബമാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് പോക്സോ ചേര്‍ത്ത് കേസ് റജിസ്റ്റര്ചെയ്തതോടെ...
ഗള്‍ഫിലെ സ്കൂളുകള്‍ വേനലവധിയ്ക്കായി അടച്ചതോടെ നാട്ടിലേക്ക് കുടുംബസമേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികളെ ഞെക്കിപിഴിഞ്ഞ് വിമാനക്കമ്പനികള്‍. മറ്റു സമയത്തെ അപേക്ഷിച്ച് നാലിരട്ടി വരെ വില വര്‍ദ്ധനവാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് ഇപ്പോള്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. കുടുംബത്തോടെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഈ...
പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് രേഖപ്പെടുത്തിയ രേഖ ഹാജരാക്കിയതിന് പിന്നാലെ ബാങ്കിടപാടിന്റെ രേഖകളും ബിഹാറി യുവതി ഹാജരാക്കി. ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തും ബിനോയിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ ബാങ്ക്...
തിരുവവനന്തപുരം: ബിനോയ് കോടിയേരിക്ക് കുരുക്കായി യുവതിയുടെ പാസ്പോര്‍ട്ട്. ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പേരായി പാസ്പോര്ട്ടില് ഉള്ളത്. ഭര്‍ത്താവിന്റെ പേരായും രണ്ടാം പേരായും ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഇക്കാര്യത്തെ...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കതിരെ പരാതി ലഭിച്ചിട്ടും കണ്ടെത്താനാകാതെ മുംബൈ പോലീസ്. കേരളത്തിലെത്തിയ അന്വേഷണ സംഘത്തോട് കേരള പോലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈ പോലീസിന്റെ പ്രതികരണം. ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം...
സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ എട്ടു പേര്‍ക്ക് സസ്പെന്ഷന്. ജി.ആര് അജിത്ത്, ഹരിലാല്‍ ആര്.ജി, ശോഭന്‍ പ്രസാദ്, മിനിമോള്‍ എം.എസ്, ഷീജ ദാസ്, രഞ്ജിത്, സനല്‍ കുമാര്‍, അനില്‍ കുമാര്‍ എന്നിവരെയാണ്...
ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകക്ക് നേരെ വെടിവെപ്പ്. മിഥാലി ചാന്തോല എന്ന യുവതിയുടെ നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 12.30ന് കാറില്‍ സഞ്ചരിക്കവെ, മറ്റൊരു കാറില്‍ മാസ്ക് ധരിച്ചെത്തിയ സംഘം മിഥാലിക്കെതിരെ വെടിവക്കുകയായിരുന്നു. ഡല്‍ഹിയിലെ വസുന്ധരയിലാണ്...
കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണം സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഗരസഭാധ്യക്ഷയുടെ ധാർഷ്ട്യവും ധിക്കാരവുമാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. സാജന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാലു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ് അറിയിച്ചു. നിരവധി ആയുധങ്ങളും കണ്ടെടുത്തു. ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടലുണ്ടായത്....
തൃശൂര്‍: സമൂഹത്തില്‍ വായനയുടെ സംസ്കാരം വളര്‍ത്താന്‍ വേറിട്ട തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ടി.എന്‍ പ്രതാപന്. പൊതുചടങ്ങുകളില്‍ പൂച്ചെണ്ടുകള്‍ക്കും ബൊക്കകള്‍ക്കും പകരം ഇനി തനിക്ക് പുസ്തകങ്ങള്‍ തന്നാല്‍ മതിയെന്ന് എം.പി ഫെയ്സ്ബുക്...