സത്താംപ്ടണ്‍: ഇന്ത്യക്കിന്ന് പരീക്ഷണ ദിവസം. സെമി യാത്രയുടെ പാതി വഴിയില്‍ മാറ്റങ്ങളെക്കുറിച്ച്് ആലോചിക്കാനുള്ള സമയം. ലോകകപ്പില്‍ പ്രതിയോഗികളായി അഫ്ഗാന് കളിക്കുമ്പോള്‍ ടെന്‍ഷന്‍ തെല്ലുമില്ല. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍, രണ്ടാം മല്‍സരത്തില്‍ ഓസ്ട്രേലിയയുമായി കളിക്കുമ്പോള്‍, മൂന്നാം...
നിലമ്പൂര്‍: നിയമംലംഘിച്ച് കാട്ടരുവിക്കു കുറുകെ മലയിടിച്ചു പണിത ചീങ്കണ്ണിപ്പാലിയിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതിയിലുള്ള തടയണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച് തുടങ്ങി. ഇന്നലെ രാവിലെയാണ് വിദഗ്ധസമിതിയുടെ നേതൃത്വത്തില്‍ രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍...
ന്യൂഡല്‍ഹി: രാജത്തെ വലിയൊരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതാണ് മുത്തലാഖ് ബില്ലന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. സര്‍ക്കാറിന്റെ വിഭാഗീയ വര്‍ഗീയ താല്പര്യങ്ങളാണ് ബില്ലിന് പിന്നില്‍. കാലാവസ്ഥാ വ്യതിയാനം, കുടിവെള്ളക്ഷാമം...
ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധവും മുസ്ലിം സ്ത്രീകള്‍ക്കെതിരായ കൊടിയ അനീതിയുമാണെന്ന് എം.പിയും ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവുമായ അസദുദ്ദീന്‍ ഉവൈസി. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റും വിവാഹ ബന്ധത്തിന്റെ നിലനില്പും...
കോഴിക്കോട്: സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെയും മക്കളെയും ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍....
ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറിയുമായി എയ്ഞ്ചലോ മാത്യൂസ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍...
ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക് ഭേദമാകാന്‍ ആശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ ധ്രുവ്...
റാഞ്ചി: ജാര്‍ഖണ്ഡില്‍ യുവാവിനെയും യുവതിയെയും നഗ്നരാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയെന്ന് പരാതി. ദുംക ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമീണര്‍ നോക്കി നില്‍ക്കെയാണ് ഇരുവരെയും നഗ്നരാക്കി ഗ്രാമം മുഴുവനും നടത്തിയത്. കണ്ടു നിന്നവരാരും തടയാന്‍ പോലും മുതിര്‍ന്നില്ലെന്നും...
അയ്യപ്പ ഭക്തരുടെ അവകാശം സംരക്ഷിക്കാന്‍ നിയമനിര്‍മാണം വേണമെന്ന് ബിജെപി എംപി മീനാക്ഷീ ലേഖി രംഗത്ത് വന്നപ്പോള്‍ എതിര് അഭിപ്രായവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് . നിലവില്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാനാകിലെന്നാണ്്...
മുംബൈ: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. പരാതി കെട്ടിച്ചമച്ചതാണെന്ന് ബിനോയിയുടെ അഭിഭാഷകന് വാദിച്ചു. പരാതിക്കാരി മുമ്പും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാനാണ്...