ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍. 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഓസീസിന്റെ പടുകൂറ്റന്‍ സ്കോറിന്റെ അടിത്തറ....
മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്കാരം പുനപ്പരിശോധിക്കണമെന്ന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവന സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്നും പുരസ്കാരം പുനപ്പരിശോധിക്കില്ലെന്ന കേരള ലളിതകലാ അക്കാദമിയുടെ നിലപാടിന് പിന്തുണ നല്‍കുന്നതായും ചിത്രകാരന്മാരുടെയും ചിത്രാസ്വാദകരുടെയും കൂട്ടായ്മയായ വരക്കൂട്ടം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വെക്കാനുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ രാഹുല്‍ ഗാന്ധി. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ പങ്കാളിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേരത്തെ...
തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കൂടി വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുടെ സാന്നിധ്യമുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തിന്റെ മുന്‍കരുതലെന്നോണം ജൂണ്‍ 21 ന് കാസര്‍കോട്ടും ജൂണ്‍ 22 ന് കാസര്‍കോട്, കണ്ണൂര്‍,...
ജാംനഗര്‍: മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. 30 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി മരണത്തില്‍ ജാംനഗര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കുമെതിരെ ശിക്ഷ വിധിച്ചത്. കേസില്‍...
കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന് നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ്...
കൊച്ചി: കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ മന്ത്രി എ കെ ബാലനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്.അക്കാദമി ജൂറിയെ തീരുമാനിച്ച് പുരസ്കാരം നിശ്ചയിച്ചാല്‍ അത് കൊടുക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു....
തിരുവനന്തപുരം: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കല്ലട ബസ്സിലെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രന്. ഇതു സംബന്ധിച്ച ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും മന്ത്രി പറഞ്ഞു. ബസിന്റെ രണ്ടാം െ്രെഡവര്‍ ജോണ്‍സണെ മലപ്പുറം തേഞ്ഞിപ്പാലം...
കണ്ണൂര്‍: ബിനോയ് കൊടിയേരിയുടെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലെന്ന് കണ്ടെത്തി. ലൈംഗികപീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബിനോയ് ഒളിവിലാണെന്നാണ് വിവരം. കേസില്‍ ഹാജരാവാന്‍ ബിനോയിക്ക് മുംബൈ പൊലീസ് നോട്ടീസ് നല്കി. കണ്ണൂര്‍ കൊടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടീസ്...
കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ബസ് െ്രെഡവര്‍ പിടിയിലായി. ബസ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ്നാട്ടുകാരിയാണ്...