സാല്‍വദോര്‍: കോപ അമേരിക്ക ഫുട്ബോളില്‍ ആതിഥേയരായ ബ്രസീലിന് വെനിസ്വലക്കെതിരെ ഗോള്‍രഹിത സമനില. ഗബ്രിയേല്‍ ജീസസും കുട്ടിന്യോയും രണ്ട് തവണ ലക്ഷ്യ കണ്ടെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങുകയായിരുന്നു. ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത...
കെയ്റോ: ഈജിപ്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു അന്തരിച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി. ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പൊരുതി വിചാരണക്കൂട്ടില്‍ അദ്ദേഹത്തിന് വീരമൃത്യുവുമായി. 2011ലെ മുല്ലപ്പൂ വിപ്ലവ കൊടുങ്കാറ്റില്‍ ഹുസ്നി മുബാറകിന്റെ സ്വേച്ഛാധിപത്യം ഭരണം തകര്‍ന്നടിഞ്ഞപ്പോള്‍ ഈജിപ്തിന്റെ...
തിരുവനന്തപുരം: ഭസ്മാസുരന് വരം നല്കിയ പരമശിവന്റെ അവസ്ഥായാകും പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിലൂടെ സംഭവിക്കാന്‍ പോകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തര...
മാഞ്ചസ്റ്റര്‍: ബുള്ഡോസറായിരുന്നു ഇംഗ്ലണ്ട്. അഫ്ഗാനികള്‍ അതിനിടിയില്‍ ഞെരിഞ്ഞമര്‍ന്നു. ലോകകപ്പില്‍ ഏറ്റവും വലിയ വിജയവുമായി ആതിഥേയര്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് വന്നു. സിക്സറുകളുടെ മാലപ്പടക്കങ്ങള്‍ കണ്ട പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് ലോകകപ്പിലെ...
പാരീസ്:2022 ലെ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുവേഫയുടെ മുന്‍ തലവനും ഫ്രഞ്ച് ഇതിഹാസ താരവുമായ മിഷേല്‍ പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2022 ലെ ലോകകപ്പ് വേദി സംബന്ധിച്ച വിവാദത്തില്‍...
മുംബൈ: ബിഹാറിലെ ബലിയാ ജില്ലയിലെ റാണിഗഞ്ച് സ്വദേശിനി മാതാപിതാക്കളോടുമൊപ്പം ഏറെക്കാലമായി മുംബൈയിലാണ് താമസം. 25 വര്‍ഷം മുന്‍പ് പിതാവ് മരിച്ചതോടെ മാതാവിന്റെ സംരക്ഷണയിലായി. മുംബൈയില്‍ വെച്ചാണ് ഡാന്‍സ് പരിശീലിക്കുന്നത്. ദുബായിലെ മെഹ്ഫില്‍, ബര് ദുബായ് എന്ന...
കോഴിക്കോട്: ഇന്ന് ആരംഭിക്കുന്ന വായനോത്സവത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പുസ്തകം തെരഞ്ഞെടുത്തതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നു. പിണറായിയുടെ നവോത്ഥാനം, ശബരിമല, മതനിരപേക്ഷത എന്ന പുസ്തകമാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. സി.പി. എം കോഴിക്കോട്...
ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി...
കൊച്ചി. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ വിജിലന്‍സ് ഡയറകടര്‍ പ്രത്യേകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം...
ന്യൂഡല്‍ഹി: അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ ലോക്സഭാ നടപടികള്‍ക്ക് നാളെ തുടക്കമാവും. നടപടിക്രമങ്ങള്‍ ആരംഭിക്കുന്ന ആദ്യ ദിനത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. ശബരിമലയിലെ...