തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി അക്രമത്തില്‍ പ്രതിവര്‍ഷം കൊലപ്പെടുന്നത് ശരാശരി 20ലധികം പേര്. വനം മന്ത്രി കെ.രാജു നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മരണത്തിന് പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് പി.ഉബൈദുല്ല, പി.കെ...
ന്യൂഡല്‍ഹി: അണ്ടര്‍ വാട്ടര്‍ എസ്കേപ്പ് പ്രകടനത്തിനിടെ യുവ മാന്ത്രികന് ഹൂഗ്ലി നദിയില്‍ മുങ്ങി മരിച്ചു. നാല്പതുകാരനായ പശ്ചിമ ബംഗാള്‍ സ്വദേശി ചഞ്ചാല്‍ ലാഹിരി എന്ന ജുഡ്ഗാര് മാന്‍ഡ്രേക്ക് ആണ് അമേരിക്കന്‍ ഇതിഹാസം ഹാരി ഹുഡ്നിയുടെ ലോക...
ന്യൂഡല്‍ഹി: അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് രൂപപ്പെട്ട ‘വായു’ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു വരികയാണെന്നും ഗുജറാത്ത് തീരം തൊടാതെ കാറ്റ് ദുര്‍ബലമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പുലരും മുമ്പെ കാറ്റ് ഗുജറാത്ത് തീരം കടന്നുപോകുമെന്നും കാലാവസ്ഥാ...
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി എം.പി ഓം ബിര്‍ള പതിനേഴാം ലോക്സഭയുടെ സ്പീക്കറായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എം.പി യാണ് ഓം ബിര്‍ള. നേരത്തെ രാജസ്ഥാന് മന്ത്രിസഭയില്‍...
കണ്ണൂര്‍: ബിനോയി കൊടിയേരിക്കെതിരെ ബലാല്‍സംഗ പരാതി നല്കിയ ബീഹാര്‍ സ്വദേശിനിയായ യുവതിക്കെതിരെ കേസെടുക്കുമെന്ന് കേരള പൊലീസ്. യുവതി ഭീഷണിപ്പെടുത്തുന്നു എന്നുചൂണ്ടിക്കാട്ടി കഴിഞ്ഞ മേയിലാണ് ബിനോയി യുവതിക്കെതിരെ കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്കി...
കല്‍പ്പറ്റ: നടന് വിനായകനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. യുവതിയോട് ഫോണിലൂടെ ലൈംഗികചുവയോടെ സംസാരിച്ചെന്ന കേസിലാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കല്‍പ്പറ്റ പൊലീസ് യുവതിയുടെ മൊഴിയെടുത്തു. വിനായകനെതിരെയുള്ള സൈബര്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഐ.പി.സി506,294ബി,കെ.പി.എ120 എന്നീ...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കൊടിയേരിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം...
കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നു എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സി.ബി. ഐ പ്രത്യേക...
വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റം മൂലം സംസ്ഥാനത്ത് കാലവര്‍ഷം 21 വരെ കുറയും. 22 ന് ശേഷമാണ് ഇനി കേരളത്തില്‍ വ്യാപകമായി മണ്‍സൂണ്‍ സജീവമാകുകയുള്ളൂ. വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാറ്റിന്റെ ഗതിവ്യതിയാനം...
ഈജിപ്റ്റ് മുന്‍ പ്രസിഡന്റും മുല്ലപ്പൂ വിപ്ലവ നായകനും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി അന്തരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുര്‍സിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 67 വയസ്സായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രിത്രിമത്വം...