മുസഫര്‍പൂര്‍: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് ഞായറാഴ്ച്ച ആറ് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഇതോടെ ഈ മാസം മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 96 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും 10 വയസില്‍ താഴെയുള്ളവരാണ്. രക്തത്തില്‍...
ന്യൂഡല്‍ഹി: പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ജൂലായ് 26വരെയാണ് സമ്മേളനം നടക്കുക. ആദ്യ രണ്ട് ദിവസവും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ നടക്കും. മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേം സ്പീക്കറാകുക....
ആലപ്പുഴ: സൗമ്യയെ കൊന്നശേഷം ആത്മഹത്യയായിരുന്നുവെന്ന് ലക്ഷ്യമെന്ന് അജാസിന്റെ മൊഴി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റിനു മുന്നില്‍ അജാസ് മൊഴി നല്‍കിയത്. ആത്മഹത്യയായിരുന്നു ലക്ഷ്യം. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് പറഞ്ഞു. സൗമ്യയെ കൊലപ്പെടുത്താന്‍ അജാസ് നേരത്തേ പദ്ധതി...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത എന്‍.ആര്.എസ് ആസ്പത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സമരത്തില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐ.എം.എ). ഇന്ന് കാലത്ത് ആറ് മണി മുതല്‍...
പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന് ഇന്നിങ്സിന്റെ 35ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 35 ഓവറില്‍...
ലോകകപ്പ് ഇന്ത്യ – പാകിസ്താന് മത്സരത്തില്‍ ഇന്ത ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ പാകിസ്താന് ബാറ്റിങില്‍ തിരിച്ചടി. ഇതുവരെ 27 ഓവറില്‍ 129 റണ്‍സ് മാത്രമാണ് പാക്കിന് ചേര്‍ക്കാനായത്. ഇതിനിടെ അഞ്ച് വിക്കറ്റുകള്‍...
ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 337 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നു. ഇന്ത്യ...
പാറ്റ്ന: ബിഹാറില്‍ ഉഷ്ണതരംഗത്തില്‍ ശനിയാഴ്ച മാത്രം 46 പേര് മരിച്ചു. നൂറിലധികം പേര് ഒരു ദിവസത്തിനിടെ ആശുപത്രിയില്‍ ചികിത്സ തേടി. മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍നിന്നുള്ളവരാണ്. ഔറംഗാബാദില്‍ മാത്രം 27 പേര് മരിച്ചു....
കോട്ടയം: കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു. ജോസ് കെ.മാണി വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനായി ജോസ്.കെ.മാണിയെ തെരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു....
തിരുവനന്തപുരം: സര്‍ക്കാര്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ കത്ത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം,കാര്‍ട്ടൂണ്‍ വിവാദം,കുന്നത്തുനാട് നിലം നികത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെന്നും ഈ തീരുമാനങ്ങള്‍ തിരുത്തണമെന്നും വി.എസ്...