കോഴിക്കോട്: വ്യാപാര പ്രമുഖനും യു.എ.ഇ ഈറ്റന്‍ഡ്രിങ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ന്യൂസ് കേരള ദിനപത്രം മാനേജിംഗ് എഡിറ്ററുമായ വി. പി അബ്ദുള്ള (62) അന്തരിച്ചു. രോഗ ബാധയെ തുടര്‍ന്ന് മിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കബറടക്കം...
നിര്‍മ്മാണത്തിലിരിക്കുന്ന ജലസംഭരണി തകര്‍ന്നുവീണ് ബെംഗളൂരുവില്‍ മൂന്ന് മരണം. പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ആറ് തൊഴിലാളികളുടെ നില ഗുരുതരമാണ്. നോര്‍ത്ത് ബെംഗളൂരുവിലെ നാഗാവാര ജോഗപ്പയിലാണ് സംഭവം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണത്. മരിച്ച...
കൊച്ചി: ലോക് സഭയില്‍ വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് എംപിയായി കര്‍മ്മം തുടങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്് രാഹുല്‍ ഗാന്ധി പുതിയ ഇന്നിങ്സിനെക്കുറിച്ച് എഴുതിയത്. ലോക് സഭയില്‍ തുടര്‍ച്ചയായ നാലാംതവണ എംപിയായി ഇന്ന് എത്തുകയാണ്. കേരളത്തിലെ വയനാട്...
വയനാട്ടിലെ മാനന്തവാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു. മാനന്തവാടിലെ തവിഞ്ഞാലിലാണ് സംഭവം. പ്രശാന്തിഗിരി സ്വദേശി സിനി (31) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാന്‍...
ആലപ്പുഴ ജില്ലയില്‍ തീരദേശമേഖലകളെയും ദ്വീപുകളെയും ബന്ധിപ്പിച്ച് വാട്ടര്‍ ബസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസുകള്‍ മേഖലയിലെ ഗതാഗതമേഖലയില്‍ വലിയ കുതിച്ചുചാട്ടമാകുമെന്നുള്ള പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്. പെരുമ്പളം, പാണാവള്ളി, മുഹമ്മ ഭാഗങ്ങളിലാണ്...
കോഴിക്കോട്: ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി തീരുമാനം സര്‍ക്കാരിന്റെ ഏകാധിപത്യ ശൈലിക്കും പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുമുള്ള ശ്രമത്തിനുമുള്ള തിരിച്ചടിയാണെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ വിഷയത്തില്‍ ശക്തമായി...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ ദിനമായ ഇന്ന് മുസ്ലിംലീഗിന്റെ മൂന്ന് എം.പിമാരും പാര്്ലമെന്റിലെത്തി. പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് ചിഹ്നമായ കോണി അടയാളത്തില്‍ മല്‍സരിച്ച് ജയിച്ച് ലോക്സഭയില്‍ മൂന്ന് എം.പിമാര്‍ മുസ്ലിംലീഗിന് ഇതാദ്യമായാണ്. വൈകുന്നേരം മൂന്ന് മണിയോടെ മൂവരുടെയും...
ശ്രീനഗര്‍: അനന്തനാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് ജവാന്മാര്ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. അചാബല്‍ ഏരിയയിലെ ബിദുര ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്....
കളത്തിലും കളത്തിന് പുറത്തും ഒരുപോലെ ഫോമിലാണ് രോഹിത് ശര്‍മ്മ. പാകിസ്താനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി 113 പന്തില്‍ 140 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. എന്നാല്‍ കളത്തിന് പുറത്തും രോഹിതിന്റെ പഞ്ച് ഹിറ്റ് കണ്ടു. മത്സരശേഷം നടന്ന...
വയനാട്: വയനാട് ബാവലിയില്‍ വന്യജീവി സങ്കേതത്തില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക വാച്ചറായ കെഞ്ചനാ(46)ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. കെഞ്ചന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.