നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. ബി ഗണേഷ്കുമാര് എംഎല്‍എ. കെ.എസ്.ആര്.ടി.സി ഡിപ്പോകളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗണേഷ് കുമാറിന്റെ വാക്കുകള്‍. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് സര്‍വീസുകള്‍...
ഡിവൈഎഫ്ഐയില്‍ നിന്ന് മൂന്ന് വനിതാ അംഗങ്ങള്‍ രാജിവെച്ചു. മാനസിക പീഡനവും പ്രാദേശിക വിഭാഗീയതയുമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐയിലെ ചില പ്രവര്‍ത്തകര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പരാതി മുന്‍പ് നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്,...
നെടുമ്പാശ്ശേരി വിമാനത്താവളം വഴി രണ്ടര കിലോ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ ശ്രീലക്ഷ്മി ആണ് പിടിയിലായത്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നായിരുന്നു രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്. ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ രണ്ടര...
ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ അജാസിന്റെ (33) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രതി അജാസ്. അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ...
ഭോപ്പാല്‍: കേന്ദ്രമന്ത്രി പ്രഹ്ലാദ്സിങ്ങ് പട്ടേലിന്റെ മകന് പ്രബല്‍ പട്ടേല്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. നരസിംഹപൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച അര്‍ധരാത്രി നടന്ന സംഘര്‍ഷത്തിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡ് ഈശ്വര്‍ റായി ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രബല്‍...
അന്ധേരി: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ മുംബൈ പൊലീസ് അന്വേഷണം തുടങ്ങി. യുവതിക്കൊപ്പം ബിനോയ് നില്ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും. എന്നാല്‍ അന്വേഷണത്തിനായി...
കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചത്. ഇന്ന്...
ഹരിപ്പാട്: മക്കളില്ലാത്ത തന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതും ചിതാഭസ്മം പുഴയിലൊഴുക്കുന്നതും ഒരു മുസ്ലിമായിരിക്കുമെന്ന് കഥാകൃത്ത് ടി. പത്മനാഭന്. ഹരിപ്പാട്ട് സി.ബി.സി വാര്യര്‍ ഫൗണ്ടേഷന് പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടില്‍ നദിയില്‍ ഒഴുക്കിയതും...
സാല്‍വദോര്‍: കോപ അമേരിക്ക ഫുട്ബോളില്‍ ആതിഥേയരായ ബ്രസീലിന് വെനിസ്വലക്കെതിരെ ഗോള്‍രഹിത സമനില. ഗബ്രിയേല്‍ ജീസസും കുട്ടിന്യോയും രണ്ട് തവണ ലക്ഷ്യ കണ്ടെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങുകയായിരുന്നു. ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത...
കെയ്റോ: ഈജിപ്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു അന്തരിച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി. ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പൊരുതി വിചാരണക്കൂട്ടില്‍ അദ്ദേഹത്തിന് വീരമൃത്യുവുമായി. 2011ലെ മുല്ലപ്പൂ വിപ്ലവ കൊടുങ്കാറ്റില്‍ ഹുസ്നി മുബാറകിന്റെ സ്വേച്ഛാധിപത്യം ഭരണം തകര്‍ന്നടിഞ്ഞപ്പോള്‍ ഈജിപ്തിന്റെ...