കണ്ണൂര്‍: ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഇന്ന് നല്‍കിയേക്കും. മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേല്‍വിലാസങ്ങളാണ് യുവതി പരാതിയില്‍...
ആലപ്പുഴ: കൊല്ലപ്പെട്ട സൗമ്യാ പുഷ്പാകരന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിയോടെ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. 10 മണിയോടെ മൃതദേഹം വിലാപയാത്രയായി കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 11...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ തലപ്പത്തു തന്നെ തുടരണമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന് മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. ജന്മദിനം പ്രമാണിച്ച് രാഹുല്‍ ഗാന്ധിക്ക്് ആശംസ അറിയിച്ച കൂട്ടത്തിലാണ് ഗെഹ്ലോട്ടിന്റെ പരാമര്‍ശം. കോണ്‍ഗ്രസ് ഓഫീസില്‍...
ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്സ്മാന് ശിഖര്‍ ധവാന് ലോകകപ്പില്‍ നിന്ന് പുറത്തേക്ക്. ഇടത് കയ്യിലെ തള്ളവിരലിലേറ്റ പരിക്കാണ് ധവാന് ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്തിനെയാണ് ശിഖര്‍ ധവാന് പകരം ടീമില്‍...
യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലും വിനോദസഞ്ചാരമേഖലകളിലും ഓടുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. അടുത്ത നൂറുദിവസത്തിനുള്ളില്‍ പദ്ധതിയ്ക്ക് തുടക്കമിടാനാണ് നീക്കം. ഐആര്‍സിടിസിയ്ക്ക് രണ്ട് ട്രെയിനുകള്‍ കൈമാറിക്കൊണ്ടായിരിക്കും പദ്ധതിയ്ക്ക് തുടക്കമിടുക. ഐആര്‍സിടിസിയ്ക്ക് നടത്തിപ്പ് ചുമതല...
ന്യൂഡല്‍ഹി: പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിക്കാതെയുള്ള നിയനിര്മ്മാണമുണ്ടായാല് സഭപ്രകുഷ്ബ്ധമാവുമെന്ന് മുസ്ലംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. രാജ്സ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എം.പി. ഓംബിര്‍ളയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞടുത്തതിന് ശേഷം വിവിധ കക്ഷി...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പരാതി. പണം ചെലഴിക്കുന്നതിലെ പരിധി കടന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാനാകും. എംപിയെ...
ന്യൂഡല്‍ഹി: വാഹനങ്ങളുടെ മലിനീകരണം നിയന്ത്രിക്കാനുള്ള വമ്പന്‍ തീരുമാനങ്ങള്‍ക്ക് ശ്രമിച്ച് നിതി ആയോഗ്. രാജ്യത്തെ സമ്പൂര്‍ണമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നിതി ആയോഗ് നടപ്പിലാക്കുന്നത്. 2030 മുതല്‍ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമേ വില്‍ക്കാവു...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസും പങ്കെടുക്കില്ലെന്നു സൂചന. പാര്‍ട്ടി യോഗത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പറഞ്ഞു....
ലൈംഗിക പീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ അന്വേഷിക്കാന്‍ മുബൈ പൊലീസ്...