വാഷിംങ്ടണ്‍: ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച ആക്രമിക്കുന്നതിനായി സൈന്യത്തെ സജ്ജമാക്കിയിരുന്നെങ്കിലും ആക്രമണ പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ ചാരഡ്രോണുകളെ ഇറാന് വെടിവെച്ച് വീഴ്ത്തിയ...
കൊച്ചി: ആന്തൂര്‍ നഗരസഭാ പരിധിയില്‍ നിര്‍മിച്ച കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് നടപടി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ്...
കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണ്ണത്തിന്. ഗ്രാമിന് 40 രൂപ കൂടി 3180 രൂപയായിരിക്കുകയാണിപ്പോള്. പവന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 25,540 രൂപയായി. ഇന്നലെ സ്വര്‍ണ്ണവില...
അഹമ്മദാബാദ്: ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തത്തിന് ശിക്ഷിച്ചതെന്ന് ഭാര്യ ശ്വേതഭട്ട്. രാഷ്ട്രീയ പകപോക്കലിന് ഇതിലും മികച്ച ഒരുദാഹരണമില്ലെന്നും വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും ശ്വേതഭട്ട് പറഞ്ഞു. നീതി നിഷേധിക്കുക മാത്രമല്ല ഇവിടെയുണ്ടായത്, തന്റെ കര്‍ത്തവ്യം...
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനെതിരായി എന്‍.കെ പ്രേമചന്ദ്രന് എം.പി നല്കിയ സ്വകാര്യ ബില്‍ ഇന്ന് ലോക്സഭയില്‍. മുത്തലാഖ് ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിക്കും. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയും ഇന്ന് നടക്കും. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളില്‍...
കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലേക്ക്. ബിനോയി ഇന്ന് മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബീഹാര്‍ സ്വദേശിനിയാണ് പരാതിക്കാരി. ബിനോയിയുടെ...
കണ്ണൂര്‍: കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് പാറയിലിന്റെ വീട്ടില്‍ യൂത്ത്ലീഗ് നേതാക്കളെത്തി. സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയുടെ ക്രൂരത മൂലം ജീവനൊടുക്കേണ്ടി വന്ന സാജന്റെ കുടുംബത്തിന് ആശ്വാസവുമായാണ്...
കൊച്ചി: പട്ടിക ജാതിക്കാരിയായ വീട്ടമ്മയില്‍ നിന്നും എസ്.സി പ്രൊമോട്ടര്‍ തട്ടിയെടുത്ത ഭവനനിര്‍മാണ ധനസഹായം സര്‍ക്കാര്‍ വീട്ടമ്മക്ക് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പട്ടികജാതിക്കാരിയും നിര്‍ധന വീട്ടമ്മയുമായ വൈക്കം പുളിഞ്ചുവട് വാര്യത്തൊടി ഓമനക്ക്...
ഹിമാചല്‍ പ്രദേശ്: ഹിമാചലില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് വീണ് 27 പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കുളു ജില്ലിയില്ലെ ബഞ്ചാറിലാണ് അപകടമുണ്ടായത്. ബഞ്ചാറില്‍ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവേയാണ് ബസ് അപകടത്തില്‍ പെട്ടത്....
കൊച്ചി: ഇന്ത്യയുടെ അണ്ടര്‍17 ലോകകപ്പ് താരം കെ.പി രാഹുലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരവുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ധാരണയായിരുന്നുവെങ്കിലും ഇന്നലെ വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മ്മടെ തൃശൂര്‍ ഗഡി എന്ന...