ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു...
കോപ്പ അമേരിക്ക ഫുട്ബോളില്അര്ജന്റീന ക്വാര്‍ട്ടറില്‍ . ഏഷ്യന്‍ ശക്തികളായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മാര്‍ട്ടിനസും സെര്‍ജിയോ അഗ്വീറോയുമാണു അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കൊളംബിയ ഗ്രൂപ്പ് ബി ചാംപ്യന്മാരായപ്പോള് രണ്ടാംസ്ഥാനക്കാരായാണ് അര്‍ജന്റീനയുടെ...
ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണ് 14 പേര് മരിച്ചു. അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബലോത്രയിലെയും ജോധ്പൂരിലെയും ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുകയാണിവര്‍. ജയ്പൂരില്‍ നിന്ന് 500...
ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്ണു)-കൃഷ്ണമോള് ദമ്പതികളുടെ മകന് ആഷ് വിനാണ് മരിച്ചത്. ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. അമ്മുമ്മയുടെയും...
റാഞ്ചി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മുസ്ലിം യുവാവ് മരിച്ചു. 24 കാരനായ തബ്രെസ് അന്‍സാരിയാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ ഖര്സ്വാന് ജില്ലയില്‍ ജൂണ്‍ 18നാണ് ഇയാളെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്....
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ഗുരുതരമായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്. മക്കളുടെ ചെയ്തികളില്‍ നിസഹായനായ ഒരാള്‍ സി.പി.എമ്മിനെ നയിക്കാന്‍ പ്രാപ്തനാണോയെന്ന് ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍...
രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണ് 18 പേര് മരിച്ചു. രാജസ്ഥാനിലെ ബര്‍മറില്‍ നടന്ന വിശ്വാസികളുടെ പരിപാടിക്കിടെയാണ് അപകടം. നിരവധി 50 ലേറെ ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന....
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യവസായിയുടെ കുടുംബാംഗങ്ങള്‍ ശ്യാമളക്കെതിരെ...
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി വിശ്വാസികളെ വഞ്ചിച്ചുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഭരണത്തില്‍ ഉണ്ടായിട്ടും ബിജെപി വിശ്വാസികളെ സഹായിച്ചില്ല. ശബരിമലയെ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ...
നാളെ മുതല്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുന്ന നടപടികളാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഓരോ...