കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസുകള്‍ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് യാത്രാദുരിതം വര്‍ധിക്കും. സമരം രൂക്ഷമായാല്‍ കൂടുതല്‍ ബാധിക്കുന്നത് മലബാറിനെ ആയിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ യാത്ര ദുരിതവും ഇരട്ടിയായി വര്‍ധിക്കുമെന്ന് മലബാര്‍ റെയില്‍ യൂസേഴ്സ് ഫോറം...
കോഴിക്കോട്: നഗരസഭയില്‍ നിന്ന് തന്റെ സ്വപ്ന പദ്ധതിക്ക് അനുമതി കിട്ടാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.എം ഷാജിയുടെ നിയമസഭാ പ്രസംഗം വൈറലാകുന്നു. സി.പി.എമ്മിന്റെ ഏകാധിപത്യ ഭരണത്തെ കടന്നാക്രമിക്കുന്ന പ്രസംഗം ആയിരക്കണക്കിന്...
അധികാരത്തിലായിരിക്കെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിര്‍മിച്ച പ്രജാവേദിക (പ്രത്യേക ഓഫീസ് കെട്ടിടം) പൊളിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് വിശദീകരിച്ചാണ്...
സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരികയും പുതിയ ചിത്രമായ തമാശയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന യുവനടനാണ് നവാസ് വള്ളിക്കുന്ന്. സ്വാഭാവികത്തനിമയുള്ള അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരുടെ ഹൃദയത്തിലെത്തിയിരിക്കുകയാണ് നവാസ്. തമാശയില്‍ നായകനായ വിനയ് ഫോര്‍ട്ടിനോടൊനൊപ്പം തന്നെ...
തിരുവനന്തപുരം: മകന്റെ പേരിലുള്ള പരാതിയെക്കുറിച്ച് കൊടിയേരി ബാലകൃഷ്ണന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും പാര്‍ട്ടിയോടും ജനങ്ങളോടും കൊടിയേരി കള്ളം പറയുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കൊടിയേരി അര്‍ഹനല്ലെന്നും സുധീരന് പറഞ്ഞു....
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായിരിക്കെ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭാംഗമെന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്ളാറ്റ് പോരെന്നും സഹമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥരെ കണ്ണന്താനം അറിയിച്ചിരിക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള...
ലക്നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും മായാവതി അറിയിച്ചു. ബി.എസ്.പി വിരുദ്ധവും ദളിത് വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ എസ്.പി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറന്നാണ് ബി.സ്.പി...
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരെയുള്ള ലൈംഗികപീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ കോടതി വ്യാഴാഴ്ച്ചത്തേക്ക്(27) മാറ്റി. കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയായതിനാലാണ് ദിന്‍ഡോഷി സെഷന്‍സ് കോടതിയുടെ നടപടി. വിവാഹം...
ഇടുക്കി തോപ്രാംകുടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. സ്കൂള്‍ കെട്ടിടത്തിന് നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തോപ്രാംകുടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്....
ഇസ്രാഈല്‍ സര്‍ക്കാര്‍ പ്രതിരോധ കമ്പനിയായ റാഫേലില്‍ നിന്ന് ടാങ്ക് വേധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍നിന്ന് ഇന്ത്യ പിന്‍വാങ്ങി. നേരത്തേ നടത്തിയ പരീക്ഷണങ്ങളില്‍ പരാജയപ്പെട്ട സ്പൈക് മിസൈലുകള്‍ സേന വാങ്ങാന്‍ താല്പര്യപ്പെടുന്നതില് പ്രതിരോധ മന്ത്രാലയത്തിലെ ചിലര്‍ അതൃപ്തി...