ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മെന്‍) തസ്തികയിലെ 1763 ഒഴിവുകളിലേക്ക് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വന്നേക്കാം. കരാര്‍ നിയമനമാണ്. ഭാവിയില്‍ സ്ഥിരപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് നാല്. ശമ്പളം: 21,700- 69,100...
കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ് -മജിസ്ട്രേറ്റ് തിരഞ്ഞെടുപ്പിന് അപേക്ഷിക്കാം. 45 ഒഴിവുകളാണുള്ളത്. റഗുലര്‍, എന്‍സിഎ നിയമനമാണ്. റഗുലര്‍ വിഭാഗത്തില്‍ 37 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. ആദ്യ ഘട്ടം അപേക്ഷ സ്വീകരിക്കുന്ന...
ഹൈദരാബാദ്: തെലുങ്ക് സിനിമ- സിരിയല്‍ താരം നാഗ ഝാന്‍സിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്....
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹരജികളില്‍ സുപ്രിംകോടതി വാദം പൂര്‍ത്തിയായി. മൂന്നരമണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹര്‍ജികളില്‍ വിധി പറയാന്‍ മാറ്റി. ബാക്കിയുള്ള ഹരജിക്കാരോട് വാദം എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാവിലെ 10.30ഓടെയാണ്...
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി പ്രിയങ്കഗാന്ധിയുടെ സഹായത്താലാണ് അവന് ജീവിക്കുന്നതെന്ന് ഭിന്നശേഷിക്കാരനായ ആശിഷിന്റെ പിതാവ് സുഭാഷ് യാദവ്. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിലുള്ള ഒരു ചേരിപ്രദേശത്താണ് ആശിഷ് എന്ന പ്രിയങ്കയുടെ കൂട്ടുകാരനുള്ളത്. രണ്ടുമാസത്തിലൊരിക്കല്‍ പ്രിയങ്ക അവിടെയെത്തി ആശിഷിനെ കാണാറുണ്ട്. ദേശീയതലത്തില്‍...
മഞ്ചേശ്വരം: ഉപ്പളയില്‍ വീണ്ടും അധോലോക സംഘത്തിന്റെ വിളയാട്ടം. മൂന്നു കാറുകള്‍ തകര്‍ത്തു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും സഹോദരങ്ങളുടെയും കാറുകളാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തകര്‍ത്തത്. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംഗങ്ങളായ ഉപ്പളയിലെ...
അലിഗഡ്: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുന:സൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ആഘോഷിച്ച കേസിലാണ് ഒളിവില്‍ പോയ പൂജ പാണ്ഡെയെ പൊലീസ് അറസ്റ്റ്...
ഭുവനേശ്വര്‍: ഒഡീഷയിലെ അസ്ക എം.പിയും ബി.ജെ.ഡി നേതാവുമായ ലഡു കിഷോര്‍ സ്വെയിന്‍(71)അന്തരിച്ചു. ഒഡീഷയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ലഡു കിഷോര്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച് അദ്ദേഹത്തെ ഭുവനേശ്വറിലെ സ്വകാര്യ...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ എറണാകുളം ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നും ചാടി ക്ലര്‍ക്ക് ജീവനൊടുക്കി. വിമുക്തഭടനും കൂടിയായ കോലഞ്ചേരി എന്‍.എസ്. ജയന് (51)ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. നാഷണല്‍ കോണ്‍ഫെഡറേഷന്‍...
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമെ ഇന്ന് പരിഗണിക്കുവെന്നാണു നേരത്തേ...