സഊദിയിലെ ദമ്മാം അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ വിവരങ്ങള്‍ അറിവായിട്ടില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രൈയിലറുമായി കൂട്ടിയിടിച്ചാണ് അപകടം.
കാസര്‍കോഡ്: മോഡല്‍ പരീക്ഷക്കിടെ കോപ്പിയടിച്ച വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ആധ്യാപകന് മര്‍ദ്ദനം. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ കൈ തല്ലിയൊടിച്ചത്. കാസര്‍കോഡ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകന് ചെറുവത്തൂര്‍ തിമിരിയിലെ ഡോ.വി....
ഗുവാഹത്തി: അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി. വിമാനത്താവളത്തില്‍ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. അസാം വിദ്യാര്‍ത്ഥി യൂണിയന്, ക്രിഷക് മുക്രി സംഗ്രമം സമിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ്...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ജയിലിലടക്കാന്‍ ഇടത് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വന്‍ ഗൂഢാലോചന ഒരുങ്ങുന്നുവെന്ന് യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ആരോപിച്ചു. കെ.ടി ജലീലിനെതിരെ...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഒരു തര്‍ക്കവുമുണ്ടാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയമാണ് ലക്ഷ്യം. അതിനായി പ്രവര്‍ത്തിക്കുകയെന്നതിനാണ് പ്രധാന്യം കൊടുക്കേണ്ടത്. സീറ്റ് ചര്‍ച്ചകള്‍...
റിയോ ഡീ ജനീറോ: ബ്രസീലിലെ ഫ്ലമിംഗോ ഫുട്ബാൾ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 10 താരങ്ങള്‍ വെന്തുമരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉറുബു നെസ്റ്റ് യൂത്ത് ടീം ട്രെയിനിങ് നടത്തുന്ന സമയത്താണ് ദുരന്തമുണ്ടായത്....
ഷാര്‍ജ: ബന്ധുനിയമന വിവാദത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തനിക്കെതിരെ കോടതിയില്‍ പോവാന്‍ തയ്യാറുണ്ടോയെന്ന് നിരന്തരം വീമ്പിളക്കിയ കെ.ടി ജലീല്‍ കോടതി വിശദീകരണം ചോദിച്ചപ്പോള്‍ പഠിക്കാന്‍ ഒരാഴ്ച...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത. മാര്‍ച്ച് എട്ടിനകം മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. കേസില്‍ സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന്...
തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
കൊച്ചി: കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചത്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ്...