ദേശീയ തലസ്ഥാന ഭരണപ്രദേശമായ ഡല്‍ഹിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ എന്‍ജിനീയര്‍മാരുടെ 264 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, സിവില്‍), ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലാണ് ഒഴിവ്. പരസ്യ നമ്പര്‍: 01/2019 പോസ്റ്റ് കോഡ്:...
കൊച്ചി: നിപയെക്കുറിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമക്ക് സ്റ്റേ. എറണാകുളം സെഷന്‍സ് കോടതിയാണ് സിനിമക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത്. തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകന് ഉദയ് അനന്തന് നല്കിയ ഹര്‍ജിയിലാണ് സ്റ്റേ. ചിത്രത്തിന്റെ...
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം സി.പി.എം സഖ്യത്തിനെന്ന് റിപ്പോര്‍ട്ട്. ഇരുപാര്‍ട്ടികളും സീറ്റുകള്‍ പങ്കിടാന്‍ തീരുമാനമായി. നേതൃതലത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഇരു കക്ഷികളും ഒന്നിച്ച് നില്ക്കാന് ധാരണയായത്. നാളെ ഡല്‍ഹിയില്‍ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍...
വിമാനയാത്രക്കിടെ കാണാതായ കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സലയുടെ മൃതദേഹം കണ്ടെടുത്തു. ഞായറാഴ്ച്ച രാത്രി ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് വിമാനത്തിന്റെ ഭാഗങ്ങളും മൃതദേഹവും കണ്ടെത്തിയിരുന്നു. ഇത് സലായുടെ മൃതദേഹമാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്....
ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരിയിലാണ് സന്ധ്യ(39)യുടെ ശരീരഭാഗങ്ങള്‍ നഗരത്തിലെ കുപ്പത്തൊട്ടിയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ജാഫര്‍ഖാന്‍പേട്ടിലെ വീട്ടില്‍ നിന്നാണ് ഗോപാലകൃഷ്ണന്(51)...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റു. വഞ്ചിയൂരിലാണ് സംഭവം. ബി.ജെ.പി പ്രവര്ത്തകന് ശ്യാമിനാണ് കുത്തേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ദിനിത്താണ് ശ്യാമിനെ കുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തതിനു പിന്നാലെ വദ്രക്ക് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രംഗത്ത്. പ്രതിപക്ഷമാകെ ഒറ്റക്കെട്ടായി വദ്രക്കൊപ്പമുണ്ടാകുമെന്നും ഇത് ബി.ജെ.പി തെരഞ്ഞെടുപ്പ് മുന്നില്‍...
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. ബുധനാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് പ്രിയങ്ക ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയെ ഹര്‍ഷാരവങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രിയങ്ക...
സമാധാനത്തിന് നല്കുന്ന നൊബേല്‍ സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എംപി ശശി തരൂര്‍. പ്രളയകാലത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികളെ നോമിനേറ്റ് ചെയ്തു കൊണ്ടുള്ള കത്ത് തരൂര്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യ...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന പരാതികള്‍ ലോകായുക്തയില്‍. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശം നല്കി. മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നല്കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം....