ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത നടപടി തെറ്റെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇതു സംബന്ധിച്ച് ശരിയായ നടപടികളെടുക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി...
മലപ്പുറം: അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ കേരളത്തിലും സി.പി.എമ്മുമായി ധാരണക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. സി.പി.എം ആയുധം താഴെവെക്കാന്‍ തയ്യാറാവണം. അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം അവരുമായി കോണ്‍ഗ്രസ് ചര്‍ച്ചക്ക് തയ്യാറാണെന്നും മുല്ലപ്പള്ളി...
ന്യൂഡല്‍ഹി: അഴിമതിയുടേയും വര്‍ഗ്ഗീയതയുടേയും കൂത്തരങ്ങായിരുന്ന നരേന്ദ്ര മോദിയുടെ അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന പുതിയ ആസാദി വീഡിയോ സോംഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മോദിയുടെ വ്യാജ വാഗ്ദാനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം, സാമ്പത്തിക മേഖലയിലെ...
ജുബൈല്‍: ഇന്നലെ വൈകീട്ട് ജുബൈല്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള സൗദി അരാംകോ പ്ലാന്റിന് സമീപം വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്നു മലയാളികളില്‍ തിരിച്ചറിയാനുള്ള ഒരാളുടെ ബന്ധുക്കളെ കണ്ടെത്തി. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഇഖാമ മാത്രമായിരുന്നു സാമൂഹ്യ...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഒരു വിശാലസഖ്യം ഉണ്ടാവില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനലക്ഷ്യം എങ്കിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. സംസ്ഥാനതലത്തില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച്...
ന്യൂഡല്‍ഹി: അന്വേഷണത്തിലിരിക്കുന്ന കേസിന്റെ സുപ്രധാന റിപ്പോര്‍ട്ടുകള്‍ മോഷ്ടിച്ചെന്ന ആരോപണത്തില്‍ റിപ്പബ്ലിക്ക് ടി.വിക്കും മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ്. സുനന്ദ പുഷ്കര്‍ ദുരൂഹ മരണക്കേസിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് പുറത്ത് വിട്ടെന്ന...
ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രിയും കര്‍ണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബി.എസ് യെദ്യൂരപ്പക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് പത്ത് കോടി രൂപ വീതം നല്‍കാമെന്ന് യെദ്യൂരപ്പ വാഗ്ദാനം ചെയ്തെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ്...
തൃശൂര്‍: ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി മുന്‍ ഫുട്ബോള്‍ താരം ഐ.എം വിജയന്. രാഷ്ട്രീയക്കാരനാകാന്‍ തനിക്ക് താത്പര്യമില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഐ.എം വിജയന് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എല്ലാ...
സഊദിയിലെ ദമ്മാം അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍, പാലക്കാട് സ്വദേശി ഫിറോസ് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ വിവരങ്ങള്‍ അറിവായിട്ടില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രൈയിലറുമായി കൂട്ടിയിടിച്ചാണ് അപകടം.
കാസര്‍കോഡ്: മോഡല്‍ പരീക്ഷക്കിടെ കോപ്പിയടിച്ച വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ആധ്യാപകന് മര്‍ദ്ദനം. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ കൈ തല്ലിയൊടിച്ചത്. കാസര്‍കോഡ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകന് ചെറുവത്തൂര്‍ തിമിരിയിലെ ഡോ.വി....