ന്യൂഡല്‍ഹി: റഫേല്‍ കരാറിലെ പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനും കള്ളനും ഒരേ ആളാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മോദി ഭീരുവാണെന്നും റഫേലിനെ കുറിച്ചുള്ള ചര്‍ച്ചക്ക്...
ന്യൂഡല്‍ഹി: റാഫേല്‍ അഴിമതിയില്‍ ഫ്രഞ്ച് സര്‍ക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതില്‍ പ്രതിരോധ മന്ത്രാലയം വിയോജിപ്പറിയിച്ചിരുന്നെന്നാണ് ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാന്തര വിലപേശല്‍ ശ്രമത്തിന് ഉദ്യോഗസ്ഥര്‍...
സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഭരണത്തിലുള്ളത് സ്വയം പ്രതീക്ഷ നഷ്ടപ്പെട്ട സര്‍ക്കാരാണന്നും അങ്ങനെയിരിക്കെ സര്‍ക്കാറിനെങ്ങനെയാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കാന് സാധിക്കകുകയെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യപന പ്രസംഗത്തിനുള്ള നന്ദി...
കോഴിക്കോട്: മുസ്ലിം ലീഗിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലെയും വിമാനത്താവള ഇന്ധന നികുതി അഞ്ചു ശതമാനമായി ഏകീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത് ഗുണകരമാവുക പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള...
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം അസാധുവാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. എ.ഐ.സി.സി ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് ആണ് ഇക്കാര്യം പറഞ്ഞത്. രാഹുല്‍ഗാന്ധികൂടിയുള്ള വേദിയിലാണ് അവരുടെ പ്രഖ്യാപനമുണ്ടായത്. മുത്തലാഖ് ബില്‍ മുസ്ലിം വനിതകളുടെ...
പി.കെ കുഞ്ഞാലിക്കുട്ടി വിമാനത്താവള ഇന്ധന നികുതി ഏകീകരണം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അഭിമാനിക്കാവുന്ന തീരുമാനമാണ് ഇന്നലെ വന്നിരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി 5% ശതമാനമായി സര്‍ക്കാര്‍ ഏകീകരിച്ചിരിക്കുന്നു. ആഭ്യന്തര യാത്രക്കാര്‍ക്കും, പ്രവാസികള്‍ക്കും ഗുണകരമാകുന്ന ഈ...
ന്യൂഡല്‍ഹി: ഒരു വേദിയില്‍ നേര്‍ക്കുനേര്‍ നിന്ന് സംവാദത്തിന് തയ്യാറുണ്ടോയെന്ന് മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍...
ബി.എസ്.എന്‍.എല്ലില്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍ തസ്തികയിലേക്ക് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്കായി സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നു. സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലെ ഗ്രാജുവേറ്റ് എന്‍ജിനീയര്‍മാരെയാണ് തെരഞ്ഞെടുക്കുന്നത്. ഗേറ്റ് സ്കോര്‍ 2019 അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. 198 ഒഴിവുണ്ട്. ഇലക്ട്രിക്കല്‍...
ദേശീയ തലസ്ഥാന ഭരണപ്രദേശമായ ഡല്‍ഹിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ എന്‍ജിനീയര്‍മാരുടെ 264 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, സിവില്‍), ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍) എന്നീ തസ്തികകളിലാണ് ഒഴിവ്. പരസ്യ നമ്പര്‍: 01/2019 പോസ്റ്റ് കോഡ്:...
കൊച്ചി: നിപയെക്കുറിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമക്ക് സ്റ്റേ. എറണാകുളം സെഷന്‍സ് കോടതിയാണ് സിനിമക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത്. തന്റെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് സംവിധായകന് ഉദയ് അനന്തന് നല്കിയ ഹര്‍ജിയിലാണ് സ്റ്റേ. ചിത്രത്തിന്റെ...