റായ്പൂര്‍: അമ്മയെ വെട്ടിനുറുക്കി കൊലപ്പെടുത്തി ചോര കുടിച്ച് മകന്റെ നരബലി. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ദിലീപ് യാദവ് എന്നയാളാണ് അമ്മ സുമരിയയെ (50) കൊലപ്പെടുത്തിയത്. സംഭവത്തിന് ദൃക്സാക്ഷിയായ സ്ത്രീയാണ്...
ലക്നോ/ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചുനിന്ന് മത്സരിക്കാന്‍ സമാജ്്വാദി പാര്‍ട്ടി – ബഹുജന്‍ സമാജ്്വാദി പാര്‍ട്ടി ധാരണ. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കെതിരായ മഹാസഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരു കക്ഷികളും കൈകോര്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല....
കൊച്ചി: വരും വർഷങ്ങളിൽ കേരളത്തിന്റെ തീരങ്ങളിൽ മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). എൽനിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണ് നിരീക്ഷണം. മുൻ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞ ശേഷം 2017ൽ...
മലപ്പുറം: ശബരിമല വിഷയം വെച്ച് കേരളത്തെ ബി.ജെ.പിയുടെ തട്ടകമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനു എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം സുപ്രീംകോടതിയെ...
കോഴിക്കോട്: സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത കലാപമാണ് സംസ്ഥാനത്തുടനീളം നടക്കുന്നതെന്ന് മുസ്ലിംലീഗ് ജില്ലാ നേതൃയോഗം പറഞ്ഞു. സി.പി.എമ്മാണ് ഇതിന് നേതൃത്വം നല്‍കുന്നത്. നാളിതുവരെ ഉണ്ടാവാത്തവിധം ജനസമൂഹത്തിനിടയില്‍ വിഭാഗീയതയുണ്ടാക്കി തെരുവില്‍ തല്ലിച്ചാവുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ മുഖ്യമന്ത്രി...
വര്‍ഗ്ഗീയ മതിലോടെ കേരളം ശിഥിലമാകുമെന്ന് നിയമസഭയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന നിര്‍ഭാഗ്യകരമായ കാഴ്ചയാണ് എങ്ങും.വിശ്വാസികളോടോ അയ്യപ്പഭാക്തരോടോ സംവദിക്കാനാവാതെ മൃതുപ്രായമായ സംഘപരിവാറിന് മൃതുസന്ജീവനി നല്കി അവര്‍ കേരളത്തെ കലാപ ഭൂമിയാക്കുന്നത് നോക്കി നില്‍ക്കുന്നതാണോ പിണറായി വിജയന് വിഭാവനം ചെയ്യുന്ന...
തിരുവനന്തപുരം: കേരളത്തില്‍ തണുപ്പ് നാലു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യ മുഴുവന്‍ അനുഭവപ്പെടുന്ന ശൈത്യത്തിന്റെ ഭാഗമാണിത്. കേരളത്തില്‍ വര്‍ധിച്ച തണുപ്പിന് വരള്‍ച്ചയുമായി ബന്ധമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊടിയ...
തലശ്ശേരി: തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി ന്യൂ മാഹി പൊലീസ് സ്റ്റേഷന് പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം സമാധാന...
തൃപ്പൂണിത്തുറ: സാഹസികയാത്രക്കിടെ യുവതി ബൈക്കില്‍ നിന്ന് തെറിച്ച് തലയടിച്ച് വീണ് മരിച്ചു. തൃപ്പൂണിത്തറ രാജേന്ദ്രന്റെ മകള്‍ ചിപ്പിയാണ്(23) മരിച്ചത്. അടിമാലി കൂമ്പന്‍പാറക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹില്‍ടോപ്പ് അഡ്വഞ്ചര്‍ എന്ന റൈഡിംഗ് സ്ഥാപനത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം....
കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം അട്ടിമറിക്കുന്നതിനെതിരെ യോജിച്ച പോരാട്ടത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത മുസ്്ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. കെ.എ.എസിലെ മൂന്നില്‍...