ശബരിമല യുവതീ പ്രവേശനത്തെ ചൊല്ലി വര്‍ഗ്ഗീയ ധ്രുവീകരണവും ലക്ഷ്യമാക്കി സംഘ്പരിവാര്‍ നാടൊട്ടുക്കും അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയ പ്രതിരോധത്തിന്റെ പാളിച്ചകള്‍ തുറന്നുകാട്ടി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് രംഗത്ത്. സംഘ്പരിവാര്‍...
പേരാമ്പ്ര: ടൗണ്‍ ജുമാമസ്ജിദ് ആക്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അതുല്‍ ദാസാണ് അറസ്റ്റിലായിരിക്കുന്നത്. ഹര്‍ത്താല്‍ ദിവസം ആര്.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെയാണ് പള്ളിക്കുനേരെ കല്ലെറിഞ്ഞത്....
മലപ്പുറം: ശാരീരികമായ അവശതകള്‍ക്കിടയിലും ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിത പ്രാരാബ്ധങ്ങളോട് പൊരുതി ജീവിക്കുന്ന ഉനൈറിന് മലയാളികളുടെ കനിവിന്റെ കൈനീട്ടം. ഉനൈറിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് 50 ലക്ഷം രൂപ....
ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതി നടപടി. ഇതോടെ മല്യയുടെ എല്ലാ വസ്തുവകകളും അന്വേഷണ...
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ മുന്‍നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. സമരത്തിന്റെ ഭാഗമാണെങ്കില്‍ ശബരിമലയിലേക്ക് വരേണ്ടെന്നാണ് താന്‍ മുമ്പ് പറഞ്ഞതെന്നും ദേവസ്വം മന്ത്രി...
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍. ഇയാള്‍ ബോംബെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നാല് ബോംബുകളാണ് പ്രവീണ്‍ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുപ് വാരയിലെ ബെമനയില്‍ വാടകക്ക് താമസിക്കുന്ന കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനും രണ്ട്...
തിരുവനന്തപുരം: ദേശീയ നേതാക്കളെ കളത്തിലിറക്കി ശബരിമല പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ ബി.ജെ.പി തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും...
ജലന്ധർ: നൊബേൽ പുരസ്കാര ജേതാക്കൾ അടക്കം ലോകപ്രശസ്ത ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന ശാഇന്ത്യന് സയന്‍സ് കോണ്‍ഗ്രസില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ മണ്ടത്തരങ്ങളുടെ നീണ്ട പട്ടിക നിരത്തി ആന്ധ്രാ സര്‍വകലാശാല വൈസ് ചാന്‍സലര്‍. സ്റ്റെം സെല്‍ റിസര്‍ച്ച്, ടെസ്റ്റ് ട്യൂബ് ടെക്നോളജി,...
തിരുവനന്തപുരം : ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്. തന്ത്രി ബ്രാഹ്മണന് അല്ല ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല നട പൂട്ടിപോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. തന്ത്രിക്ക്...