ഐ.ടി. മിഷന് ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് കലക്ടര്‍ യു.വി. ജോസിനെ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി മാറ്റി നിയമിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് തിരിച്ചുവന്ന ആനന്ദസിംഗിനെ...
കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരിക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എഴുത്തുകാരന് എം.ടി വാസുദേവന്‍ നായര്‍. മധ്യസ്ഥ ചര്‍ച്ചക്ക് ഇനിപ്രസക്തിയില്ലെന്ന് എം.ടി കോടതിയില്‍ അറിയിച്ചു. അതേസമയം എം.ടി നല്കിയ കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡീഷണല്‍ സെഷന്...
കാസര്‍കോട് : ജില്ലയുടെ സ്വപ്ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജ് ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്നതിനെതിരെ പി. കരുണാകരന് എം.പി. ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വന്നാല്‍ അതുപെട്ടെന്ന് തന്നെ പൂട്ടിപ്പോകുമെന്ന് കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ് ആക്ഷന്‍ കൗണ്‍സില്‍...
തിരുവനന്തപുരം: ശ്രീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോഴിക്കോട് കലക്ടര്‍ യു.വി ജോസിനെ മാറ്റി പുതിയ കലക്ടറെ തീരുമാനിച്ചത്. കേരള ഐ.ടി മിഷന്റെ ഡയറക്ടറായി സേവനമനുഷിടിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശ്രീറാം സാംബശിവ...
കൊച്ചി: ജര്‍മ്മനിയില്‍ സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന് ദിലീപ് കോടതിയില്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിലീപ് അപേക്ഷ സമര്‍പ്പിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി...
തിരുവനന്തപുരം: കോഴിക്കോട് കലക്ടര്‍ യു.വി ജോസിനെയും ദേവികുളം സബ്കലക്ടര്‍ വി.ആര് പ്രേംകുമാറിനെയും മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കലക്ടര്‍. അതേസമയം പ്രേംകുമാറിനു പകരം ആരാണെന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല....
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകത്തിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി. ഡി.വൈ.എസ്.പിക്ക് രക്ഷപ്പെടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അവസരമൊരുക്കിയെന്ന് വിജി ആരോപിച്ചു. അന്വേഷണത്തില്‍ വിശ്വാസമില്ല. ഡി.വൈ.എസ്.പി ഹരികുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും...
കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിനു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാന കൊല തന്നെയാണെന്ന് കോടതി. ഇതുസംബന്ധിച്ച പ്രോസിക്യൂഷന് വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. കേസില്‍ ആറു മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍...
കൊല്‍ക്കത്ത: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മല്‍സരം കൊല്‍ക്കത്താ ഈഡന് ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തിലെ മണിയടിക്കല്‍ ചടങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഇന്ത്യന്‍ താരം ഗൗതം ഗാംഭീര്‍. മല്‍സരത്തില്‍ ഇന്ത്യ...
അഹമ്മദാബാദ്: അഹമ്മദാബാദിന്റെ പേര് മാറ്റാന്‍ തയാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദിന് കര്‍ണാവതിയെന്ന പേര് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് അയോധ്യയാക്കിയതിനു പിന്നാലെയാണ് അഹമ്മദാബാദിന്റെ പേരും മാറ്റാന്‍ തീരുമാനമായത്. ലോക പൈതൃക പദവിയുള്ള...