കൊല്‍ക്കത്ത: ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മല്‍സരം കൊല്‍ക്കത്താ ഈഡന് ഗാര്‍ഡന്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തിലെ മണിയടിക്കല്‍ ചടങ്ങിന് മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഇന്ത്യന്‍ താരം ഗൗതം ഗാംഭീര്‍. മല്‍സരത്തില്‍ ഇന്ത്യ...
അഹമ്മദാബാദ്: അഹമ്മദാബാദിന്റെ പേര് മാറ്റാന്‍ തയാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദിന് കര്‍ണാവതിയെന്ന പേര് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫൈസാബാദിന്റെ പേര് അയോധ്യയാക്കിയതിനു പിന്നാലെയാണ് അഹമ്മദാബാദിന്റെ പേരും മാറ്റാന്‍ തീരുമാനമായത്. ലോക പൈതൃക പദവിയുള്ള...
കോഴിക്കോട്: മുസ്്ലിം യൂത്ത്ലീഗ് ചരിത്രത്തിലെ അവിസ്മരണീയമായ 1988ലെ യുവജന യാത്രയിലെ സ്ഥിരാംഗങ്ങളുടെ ചരിത്രസംഗമം 17ന് വൈകിട്ട് 6.30ന് കരിപ്പൂര്‍ ഇ.എം.ഇ.എ കോളജില്‍ നടക്കും. 1988ലെ ജാഥയിലെ സ്ഥിരാംഗമായിരുന്ന പരേതനായ രാമനാട്ടുകര കെ.പി.എ അസീസിന്റെ പേരിലുളള നഗരിയില്‍...
മുംബൈ: തെരഞ്ഞെടുപ്പില്‍ നോട്ടക്ക് കൂടുതല്‍ വോട്ട് ലഭിക്കുകയാണെങ്കില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം. നോട്ടക്കാണ് കൂടുതല്‍ വോട്ടെങ്കില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ ആരെയും വിജയിയായി പ്രഖ്യാപിക്കില്ല. പൊതുതെരഞ്ഞെടുപ്പിനും ഉപതെരഞ്ഞെടുപ്പിനും ത്രിതല തെരഞ്ഞെടുപ്പിനും ഈ...
വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മുസ്ലിം വനിതകള്‍. അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ ഉമറിന്റെ ഫലസ്തീനിയന്‍ വംശജയായ റാഷിദ താലിബയുടേയും വിജയം ഉറപ്പിച്ചിരിക്കുന്നത്....
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നിര്‍ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. ആദ്യഫല സൂചനകള്‍ ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ...
മഞ്ചേരി: ചട്ടങ്ങള്‍ മറികടന്ന് ബന്ധുവിന് നിയമനം നല്കിയ മന്ത്രി ജലീലിന്റെ സ്വജനപക്ഷപാതപരമായ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ്ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍...
ലക്നൗ: ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അടിപൊളി ദീപാവലി… പൂത്തിരികളായി എട്ട് ബൗണ്ടറികള്‍… കമ്പിത്തിരികളായി ഏഴ് സിക്സറുകള്‍… 61 പന്തില്‍ പുറത്താവാതെ 111 റണ്‍സ് നേടിയ നായകന്റെ ഇടിമിന്നല്‍ ഇന്നിംഗ്സില്‍ വിന്‍ഡീസ് നാമാവശേഷമായി. ആദ്യം ബാറ്റ് ചെയ്ത്...
നിഥിന് ജോസഫ് മുലംഗശ്ശേരി മെർസൽ സിനിമയുടെ ക്ലൈമാക്സിൽ വിജയുടെ വക ഒരു തീപ്പൊരി പ്രസംഗം ഉണ്ട്. ഇത്തരം വെടിക്കെട്ട് പ്രസംഗങ്ങൾ മുൻകാല സിനിമകളിലെല്ലാം ഉള്ളതാണെങ്കിലും ഈയൊരു പ്രസംഗം രാജ്യത്താകമാനമുള്ള വിജയ് ആരാധകരെ കോൾമയിർ കൊള്ളിക്കാൻ പോന്നതായിരുന്നു....
കോഴിക്കോട്: മതേതരത്വത്തിന്റെ പ്രതീകവും അയ്യപ്പ ഭക്തരുടെ വിശുദ്ധ കേന്ദ്രവുമായ ശബരിമലയെ മറയാക്കി മുതലെടുപ്പ് നടത്താനുള്ള സി.പി.എംബി.ജെ.പി ഒത്തുകളിയുടെ പുതിയ തെളിവാണ് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിക്ക് സമരാഹ്വാനത്തിന് പൊലീസ് മൈക്ക് കൈമാറിയതെന്ന് മുസ്്ലിംലീഗ് സംസ്ഥാന...