ഏഴു യാത്രക്കാർക്ക് പരിക്കുണ്ടായതായും ഇവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷയും സിഡ്നിയിൽ എത്തിയ ശേഷം തുടർ ചികിത്സയും നൽകിയതായും അധികൃതർ അറിയിച്ചു
ഭയപ്പെടാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു
ഇദ്ദേഹത്തിന്റെ സ്വകാര്യ പൈലറ്റ് സര്‍ട്ടിഫിക്കറ്റ് യു.എസ് ഏവിയേഷന്‍ വിഭാഗം റദ്ദാക്കി
ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്
കട്ടപ്പന: മരത്തടി മുറിക്കുന്നതിനിടെ മെഷീന്‍വാള്‍കൊണ്ട് കാലറ്റുപോയി എസ്റ്റേറ്റ് സൂപ്രണ്ടിന് ദാരുണാന്ത്യം. വള്ളക്കടവ് ജ്യോതിനഗര്‍ പുതിയപറമ്പില്‍ തോമസ് ജോര്‍ജ് (45) ആണ് മരിച്ചത്. രാവിലെ 10:30യോടെ ആയിരുന്നു അപകടം. മാലിക്ക് സമീപമുള്ള സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്രണ്ടായ ഇദ്ദേഹം...
മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബസ് പാലത്തില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 50ലേറെ പേര് ഉണ്ടായിരുന്നതായാണ് വിവരം. ഇന്‍ഡോറിലേക്ക് പോകുകയായിരുന്നു ബസ്. അപകടം നടന്നയുടന്‍ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം...
താനൂര്‍ ബോട്ടപകടത്തില്‍ സര്‍ക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതിയുടെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍.കേരളത്തില്‍ അഴിമതി മാത്രമാണ് ഉള്ളതെന്നും നാറിയ ഭരണമാണെന്നും പാര്‍വതി പറഞ്ഞു. അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ എന്നും ഫെയ്സ്ബുക്ക് വീഡിയോയിലൂടെ...
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ മുസ്ലിംലീഗ് നേതാക്കൾക്കൊപ്പം സന്ദർശിച്ചു. ഇന്നലെ രാത്രിയിൽ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലും സംബന്ധിച്ചു. അപകട വിവരം അറിഞ്ഞ ഉടനെ ദ്രുതഗതിയിൽ രംഗത്തിറങ്ങിയ നാട്ടുകാർക്ക് എത്ര നന്ദി...
കാറിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്
ഗുരുതരമായ പരിക്കേറ്റ പള്ളിപ്പുറം കൂവക്കാട്ട് ചിറ പ്രണവ് പ്രകാശിനെയാണ് (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.