വിദ്യാഭ്യാസവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാഭ്യാസം ഉള്ളവര്‍ക്ക് മാത്രമേ സംസ്കാരം ഉണ്ടാകൂ എന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
ന്യൂഡല്‍ഹി: 1962ലെ യുദ്ധത്തിന് ശേഷം ആദ്യമായി ഉണ്ടായ വലിയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസം ലഡാകിലെ ഗല്‍വാന്‍ താഴ്വരയില് ഉണ്ടായത്. ഗല്‍വാന്‍ തങ്ങളുടെ പരമാധികാരത്തില്‍പ്പെട്ടതാണ് എന്ന് ചൈന ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്വന്തം ഭൂമി ഒരിഞ്ചു പോലും വിട്ടുനല്‍കില്ലെന്ന്...
കോഴിക്കോട്: പ്രമുഖ സ്വകാര്യ പുസ്തക പ്രസാധകര് കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഫാസിസ്റ്റ് അജണ്ടയെന്ന് ആരോപണം. യുവകവി ശ്രീജിത്ത് അരിയല്ലൂര്‍ ആണ്, തന്റെ വ്യക്തിപരമായ അനുഭവം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫെസ്റ്റിവല്‍ പ്രചരണാര്‍ത്ഥം കോഴിക്കോട്...