പട്ടം പറത്തലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 176 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു
വിമാനത്തിലുണ്ടായിരുന്ന ആരെയും രക്ഷിക്കാനായില്ലെന്ന് നേപ്പാള്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു
കഴിഞ്ഞ രാത്രി ഉറക്കത്തിനിടെയായിരുന്നു മരണം.
നടുവിലയില്‍ പരേതനായ മൊയ്്തീനാണ് നഫീസയുടെ ഭര്‍ത്താവ്. ജുനൈസ്, റുമീഷ് എന്നിവരാണ് മറ്റുമക്കള്‍.
തുര്‍ക്കിയിലെ ഇസ്താംബൂളില്വെച്ചാണ് മരണം
തൃശ്ശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്.ഫ്ലാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അഭിഭാഷകയെ കാണാനില്ലായിരുന്നു. വിവാഹ മേചിതയായ നമിത ശോഭന,...
കല്‍പ്പറ്റയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ മകന് താല്‍ക്കാലിക ജോലി കൊടുക്കും
തിരുവനന്തപുരം; മറ്റൊരു വിവാഹം കഴിക്കാന്‍ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാഭവനില്‍ സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി...
ഷിര്‍ദി സായിബാബ ഭക്തര്‍ സഞ്ചരിച്ച ആഢംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്