ഇതുകൂടാതെ ഇര്‍ഷാദ് ചിട്ടപ്പെടുത്തിയ വട്ടപ്പാട്ട് ഗാനങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒന്നാം സ്ഥാനത്തോടെ സംസ്ഥാന കലാമേളയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്
5 പേരാണ് വിവിധ ഒപ്പന ടീമുകളിൽ നിന്നായി കുഴഞ്ഞു വീണും അസ്വസ്ഥത പ്രകടിപ്പിച്ചും മെഡിക്കൽ സഹായം തേടിയത്.
കലോല്‍സവത്തിന്റെ സമാപനപ്പിറ്റേന്ന് പഴയിടം ഇനി കലോല്‍സവത്തിന് പാചകക്കാരനാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഒരുക്കിവെച്ചതെല്ലാം പാഴാകുന്നതാണ് കണ്ടത്.
കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു
വടയക്കണ്ടി നാരായണനാണ് സേവന സാക്ഷ്യപത്രം രൂപകല്പന ചെയ്തത്.
കോഴിക്കോട് കിണാശ്ശേരി ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഗീത അധ്യാപികയായ ഈ 39കാരി വിവിധ ചാനലുകളില്‍ മാപ്പിളപ്പാട്ട് ആലാപനത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനു വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി
അറുപതിയൊന്നാം കേരള സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം വേദിയായ സമൂതിരി സ്കൂളില്‍ നടന്ന ഹയര്‍സെക്കന്ററി വിഭാഗം നാടക മത്സരം അവതരണം കൊണ്ടും വിഷയത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമായി. 17 നാടകങ്ങളാണ് വേദിയിലെത്തിയത്. മുഴുവന്‍ നാടകങ്ങളും കൈയ്യടി നേടി....
കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു.
24 വേദികളിലേക്കും രാവിലെ മുതല്‍ കലാസ്വാദകരുടെ ഒഴുക്കാണ്