ശബരിമല: സന്നിധാനത്ത് സ്ത്രീകള്‍ പ്രവേശിച്ച സംഭവത്തില്‍ വ്യക്തമായ നിലപാടില്ലാതെ സര്‍ക്കാര്‍. പൊലീസ് സംരക്ഷണത്തോടെ യുവതികള്‍ സന്ദര്‍ശനം നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന് സ്ഥിരീകരിച്ചപ്പോള്‍ സന്ദര്‍ശന വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്...
ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്!ജെന്‍ഡേഴ്!സിനെ പൊലീസ് തിരിച്ചയച്ചു. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. പൊലീസ് നടപടിയെ...
ശബരിമല വിഷയത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. ഹൈകോടതി ജഡ്ജിയെ പോലീസ് ശബരിമലയില്‍ വച്ച് അപമാനിച്ചുവെന്നും കോടതി പറഞ്ഞു. ഈ സംഭവത്തില്‍ സ്വമേധയ കേസ് എടുക്കാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ ജഡ്ജിയുടെ വിസമ്മതത്തില്‍ കേസ് എടുക്കാതിരുന്നതാണെന്നും...
ശബരിമല വിഷയത്തില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എംടി രമേശ്. കെ സുരേന്ദ്രന് പുറത്തുനടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിക്ക് അറിയാം. ഇത്തരം സമരങ്ങള്‍ വരുംദിവസങ്ങളിലും ഉണ്ടാകും. നാളെ നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും...
പമ്പയിലും പരിസര പ്രദേശങ്ങളിലും ഭക്ത ജനങ്ങള്‍ക്ക് ഒരുക്കിയ സൗകര്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന് നേരിട്ടു പരിശോധിച്ചു. കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹന്‍കുമാറും പി. മോഹനദാസും ആണ് പമ്പയിലെത്തിയത്. പമ്പയില്‍...
ശബരിമല ദര്‍ശനത്തിന് പോകാന്‍ എത്തിയതാണെന്ന തെറ്റായ വിവരത്തെ തുടര്‍ന്ന് യുവതിയ്ക്കും ഭര്‍ത്താവിനും നേരെ സംഘപരിവാര്‍ സംഘടനകളും ഭക്തരും സംഘടിച്ചെത്തി പ്രതിഷേധിച്ചു. ഇന്നലെ എരുമേലിയിലെത്തിയ വിജയവാഡ സ്വദേശികളായ കിരണ്‍കുമാര്‍, നീലിമ എന്നിവരെയാണ് പ്രതിഷേധക്കാര്‍ മലചവിട്ടാനെത്തിയവരെന്ന് സംശയിച്ച്...
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താതെ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി. മുംബൈയില്‍ നിന്നുവന്ന 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോയത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് സംഘം അറിയിച്ചു. ശബരിമല...
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടികളും അതിരൂക്ഷമായ വിമര്‍ശനത്തിന് നേരത്തെതന്നെ വിധേയമായിരുന്നെങ്കിലും ഇന്നലത്തെ ഹൈക്കോടതി വിധിയോടെ അത് നിയമപരമായി പൂര്‍വാധികം സാധൂകരിക്കപ്പെട്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ നേരത്തെയുള്ള വിധികളുടെ ചുവടുപിടിച്ചാണ് പൊലീസിനെ സര്‍ക്കാര്‍ ശബരിമല...
ശബരിമലയിലും നിലയ്ക്കലും നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്. നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്ക്കുക.
പത്തനംതിട്ട: സന്നിധാനത്ത് നെയ്യഭിഷേകത്തിന് തടസമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. പുലര്‍ച്ചെ മുന്നേകാല്‍ മുതല്‍ 12.30 വരെ നെയ്യഭിഷേകം നടത്താവുന്നതാണെന്നും, മൂന്ന് മണി മുതല്‍ സന്നിധാനത്ത് എത്താനുള്ള സംവിധാനം ഒരുക്കുമെന്നും,പരമാവധി ഭക്തര്‍ക്ക്...