ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്പട്ടികയില് നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.
ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മാല്യ ബഗ്ച്ചി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
തീവ്ര പരിശോധനനയ്ക്ക് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്പട്ടികയിലെ പിഴവ് സുപ്രീം കോടതിയില് ഹരജിക്കാര് ഇന്നലെ തുറന്നു കാട്ടിയിരുന്നു.
സംസ്ഥാന ബാര് കൗണ്സിലുകളോ ബാര് കൗണ്സില് ഓഫ് ഇന്ത്യയോ എന്റോള് ചെയ്യുന്ന നിയമ ബിരുദധാരികളില് നിന്ന് നിയമപ്രകാരമുള്ള ഫീസ് ഒഴികെ മറ്റ് ഫീസുകള് ഈടാക്കരുതെന്ന് സുപ്രീം കോടതി.
ഹൈക്കോടതി രജിസ്ട്രാര് ജനറലിനോടാണ് വിശദീകരണം തേടിയത്.
ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്
ഔദ്യോഗിക വസതിയില് നിന്നും കണക്കില്പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില് ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്മ നല്കിയ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കര് ദത്ത, അഗസ്റ്റിന് ജോര്ജ്...
കാഷ് അറ്റ് റെസിഡന്സ് കേസില് കുറ്റാരോപിതനായ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്ട്ടിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്മ്മ സമര്പ്പിച്ച ഹര്ജിയില് വാദം കേള്ക്കാന് ഒരു ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി.
നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്ക്കാരിനോട് ഉന്നയിക്കാന് ആക്ഷന് കൗണ്സിലിന് സുപ്രിംകോടതി അനുമതി നല്കി.
യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.