ആലപ്പുഴയില്‍ യുവാവിനെ ബന്ധുവിന്റെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ യുവാവിനെ ബന്ധുവിന്റെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ യുവാവിനെ ബന്ധുവിന്റെ വീട്ടില്‍ വെട്ടേറ്റു
മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശ്ശേരി സ്വദേശി സുജിത്ത് (25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമയേയും ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് വീട്ടുടമയുടെ മൊഴി.

NO COMMENTS

LEAVE A REPLY