Tuesday, November 13, 2018
Tags Australia vs southafrica

Tag: australia vs southafrica

കൊടുങ്കാറ്റായി സ്റ്റാര്‍ക്ക്: അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം

അഡ്‌ലയഡ്: പരമ്പര തോറ്റെങ്കിലും അഡ്‌ലയ്ഡ് ടെസ്റ്റില്‍ ഒസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ കംഗാരുപ്പട തോല്‍പിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വിജയലക്ഷ്യം ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ...

ഇതാണ് യോര്‍ക്കര്‍: അരങ്ങേറ്റക്കാരനെ പൂജ്യനാക്കി റബാഡ

അഡ്‌ലയ്ഡ്: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന അഡ്‌ലയ്ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്....

ഹൊബാര്‍ട്ടിലും തോറ്റമ്പി ഓസ്‌ട്രേലിയ: ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

ഹൊബാര്‍ട്ട്: രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ തോറ്റതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-0ത്തിന് സ്വന്തമാക്കി. ഹൊബാര്‍ട്ടില്‍ ഇന്നിങ്‌സിനും 80 റണ്‍സിനുമാണ് കംഗാരുപ്പട തോറ്റത്. സ്വന്തം നാട്ടിലാണ് തോല്‍വി എന്നത് ഓസ്‌ട്രേലിയക്ക് കനത്ത നാണക്കേടുമായി....

ഓസ്‌ട്രേലിയയെ ഞെട്ടിച്ച് തകര്‍പ്പന്‍ ക്യാച്ചുമായി ഡുമിനി

പെര്‍ത്ത്: ജോണ്ടി റോഡ്‌സിന്റെ നാട്ടുകാര്‍ ഫീല്‍ഡിങ്ങില്‍ മോശമാവില്ല. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജെ.പി ഡുമിനിയുടെ തകര്‍പ്പന്‍ ക്യാച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിങ് കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ചത്. താഴ്ന്ന് വന്ന...

ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക: നാണക്കേട്

ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് പടുകൂറ്റന്‍ തകര്‍ച്ച. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കംഗാരുപ്പടയെ 85 റണ്‍സിന് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചു. സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയുടെ മോശം...

റബാദയെ ‘കൊച്ചാക്കി’ ചാപ്പല്‍ വാങ്ങിയ പണി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍വിയിലേക്ക് തള്ളിവിട്ട താരമാണ് കാഗിസോ റബാദ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാദയുടെ മികവിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. താരത്തെ ഒസ്‌ട്രേലിയക്കാര്‍ക്ക് അത്ര പിടിച്ചില്ലെന്നാണ് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ...

പെര്‍ത്തില്‍ ഓസീസിനെ പൊളിച്ചടുക്കി ദക്ഷിണാഫ്രിക്ക; 177 റണ്‍സ് ജയം

പെര്‍ത്ത്: ആതിഥേയരെ 177 റണ്‍സിന് തറപറ്റിച്ച് ദക്ഷിണാഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഉജ്ജ്വല തുടക്കം. മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറ് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ 370 റണ്‍സ് ആവശ്യമായിരുന്ന ഓസ്‌ട്രേലിയ 192 റണ്‍സ് കൂടി...

ജയിച്ചാല്‍ ഓസ്‌ട്രേലിയക്ക്‌ ലോക റെക്കോര്‍ഡ്

പെര്‍ത്ത്: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ആവേശത്തിലേക്ക്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 539 റണ്‍സെന്ന വിജയലക്ഷ്യം ഓസ്‌ട്രേലിയ പിന്തുടര്‍ന്ന് വിജയിച്ചാല്‍ അത് ലോക റെക്കോര്‍ഡാവും. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട്...

ഡ്യുമിനിക്കും എല്‍ഗറിനും സെഞ്ച്വറി; ദക്ഷിണാഫ്രിക്ക ഡ്രൈവിങ് സീറ്റില്‍

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കം. ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍, മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 390 എന്ന ശക്തമായ നിലയിലാണ്. ഡീന്‍...

അടിക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്ക വന്‍ ലീഡിലേക്ക്

പെര്‍ത്ത്: അതിവേഗ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ 242 റണ്‍സിന് പുറത്താക്കി ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചെങ്കിലും അതേനാണയത്തില്‍ ദക്ഷിണാഫ്രിക്കയും തിരിച്ചടിച്ചു. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 244ല്‍ അവസാനിപ്പിച്ചു. കംഗാരുപ്പടക്ക് രണ്ട് റണ്‍സിന്റെ ലീഡ് മാത്രമാണ്...

MOST POPULAR

-New Ads-