Wednesday, May 22, 2019
Tags DileepArrest

Tag: DileepArrest

വധശ്രമം: പള്‍സര്‍ സുനി രക്ഷപ്പെട്ടത് തലനാരിഴക്ക്; പുതിയ വെളിപ്പെടുത്തലുമായി അന്വേഷണസംഘം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനു നേരെ വധശ്രമമുണ്ടായതായി അന്വേഷണസംഘം. നടിക്കു നേരെ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ സമയത്താണ് പള്‍സര്‍ സുനിയെ വധിക്കാന്‍...

പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം: നടിയുടെ മൊഴിയെടുത്തു; രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനത്തിനിരയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതീവ രഹസ്യമായാണ് ഈ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...

ദിലീപിന് ജയിലിലേക്ക് മണിയോര്‍ഡര്‍; തുക ഇതാണ്

കൊച്ചി: കോടികളുടെ ഇടപാടുകള്‍ നടത്തിയിരുന്ന നടന്‍ ദിലീപ് ഇപ്പോള്‍ ഫോണ്‍ ചെയ്യാന്‍ പോലും പണമില്ലാതെ ദുരിതത്തിലാണ്. റിമാന്‍ഡ് പ്രതിയായതിനാല്‍ താരത്തിന് ജയിലില്‍ ജോലിയുമില്ല. അതിനാല്‍ ആവശ്യമായ ചെലവിന് വരുമാനവുമില്ല. എന്നാല്‍ താരത്തിന്റെ 'സാമ്പത്തിക പ്രതിസന്ധി'...

ജാമ്യമില്ലെന്ന് കേട്ടപ്പോള്‍ ദിലീപിന്റെ പ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജാമ്യമില്ലെന്ന അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി വരുമ്പോള്‍ ദിലീപ് എപ്രകാരം പ്രതികരിക്കുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ അറസ്റ്റിലായതു മുതല്‍ ഉണ്ടായിരുന്ന അതേ...

കോടതി മുറ്റത്ത് സഹോദരന്‍ അനൂപിന് നടന്‍ ദിലീപിന്റെ ശകാരം

കൊച്ചി: മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയതിന് അങ്കമാലി കോടതി വളപ്പില്‍ സഹോദരന്‍ അനൂപിനെ ശകരിച്ച് നടന്‍ ദിലീപ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും...

സുനിയെ അഭിഭാഷകനു പരിചയപ്പെടുത്തിയത് ദിലീപ്! മാനേജര്‍ അപ്പുണ്ണി ഒളിവില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. സുനിയെ അഭിഭാഷകനു പരിചയപ്പെടുത്തിയത് നടന്‍ ദിലീപാണോ എന്നാണ്...

MOST POPULAR

-New Ads-