ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഇതിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. പെരുമാറ്റച്ചട്ടം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രമായിരിക്കും ബാധകമാവുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ്...
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പറുകളിലേക്ക് മാറ്റണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആവശ്യങ്ങള്‍ക്കിടെ പുതിയ വോട്ടിങ് യന്ത്രങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. മാര്‍ക്ക് 3 ഇ.വി.എം എന്ന് പേരു നല്കിയ യന്ത്രമാണ് ഇപ്പോള്‍...
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതുമാപ്പിന്റെ സമയം അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്ത് അനധികൃതരായ താമസിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി കുവെറ്റ് ഭരണകൂടം. കഴിഞ്ഞ ദിവസമാണ് നിയമാനുസൃതമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്കായി പ്രഖ്യാപിച്ച പൊതു മാപ്പ് സമയം...
ബീജിങ്: ഉത്തരകൊറിയയെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ചൈന. ഉത്തരകൊറിയ ആണവ പരീക്ഷണം അവസാനിപ്പിക്കാന്‍ കാരണം രഹസ്യ ഭൂഗര്‍ഭ ആണവപരീക്ഷണ കേന്ദ്രം ഭാഗികമായി തകര്‍ന്നതാണെന്ന് ചൈനീസ് വൃത്തങ്ങള്‍. തുടര്‍ ഉപയോഗത്തിന് സാധിക്കാത്ത വിധത്തിലാണ് തകര്‍ച്ചയെന്ന് ചൈനീസ് ഭൂകമ്പ ശാസ്ത്രജ്ഞര്‍...
ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ നിലവിലെ ചാമ്പ്യന്മാരാ റയല്‍ മഡ്രിഡ് തോല്‍പ്പിച്ചു. ബയേണിന്റെ മൈതാനമായ അലിയന്‍സ് അറീനയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍...
ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് വീണ്ടും പിഴച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് നരേന്ദ്രമോദിയെന്നായിരുന്നു മറുപടി. സെര്‍ച്ച് റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെടുന്ന വിക്കിപീഡിയ ലിങ്കില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്. എന്നാല്‍ ഇതിനൊപ്പമുള്ള ചിത്രം...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക നാളെ മംഗളൂരുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും പ്രകടന പത്രികയെന്ന് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ...
ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാറും ഷെഹ്ല റഷീദും രാഷ്ട്രീയത്തിലേക്ക്. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. ദേശീയ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. സംഘടിതമായ രാഷ്ട്രീയ രീതിയിലാണ് താന്‍ വിശ്വസിക്കുന്നതെന്നും...
അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് മധുവിധു മാറും മുമ്പേ കലഹം തുടങ്ങുന്നു. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ഇന്റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാന ആവശ്യമുന്നയിച്ച്...
ന്യൂഡല്‍ഹി: സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയും, മദന്‍ ബി ലോകൂറുമാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യമാവശ്യപ്പെട്ട് ഇരുവരും ചീഫ് ജസ്റ്റിസിന് കത്തയച്ചു. സമാന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന ജസ്റ്റിസുമാരായ ജെ...