തിരുവനന്തപുരം: ആര്.സി.സിയില്‍ നിന്ന് ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കുകൂടി എച്ച്.ഐ.വിയെന്ന് സ്ഥിരീകരണം. മാര്‍ച്ച് 26ന് മരിച്ച കുട്ടിക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ആര്.സി.സിയില്‍...
ന്യൂഡല്‍ഹി: ചരിത്രം തിരുത്തിയെഴുതി അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലികൊടുത്തു. മിശ്രയുടെ ഓഫീസിലെത്തിയാണ് അവര്‍...
ന്യൂഡല്‍ഹി: യു.പിയിലെ ഖൊരക്പൂരില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്ഖാന് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഡോക്ടറുടെ ഭാഗത്തുനിന്നും വ്യക്തിപരമായി ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് രേഖാമൂലമുളള തെളിവില്ലെന്ന് കോടതി പറഞ്ഞു. കഫീല്ഖാന് ജാമ്യം...
തിരുവനന്തപുരം: കോളവത്ത് വിദേശ വനിത ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്നു വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നാലു പേരെ...
മുസ്ലിം യുവാവിനെ വിവാഹം കഴിച്ച തെന്നിന്ത്യന്‍ നടി പ്രിയാമണി മതംമാറ്റവിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ‘ടൈംസ് ഓഫ് ഇന്ത്യക്ക്’ നല്കിയ അഭിമുഖത്തില്‍ താന്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യില്ലെന്ന് പ്രിയാമണി പറഞ്ഞു. കഴിഞ്ഞ...
പാലക്കാട്: കഠ്വ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ചെറുപ്പക്കാരി ആയതിനാലാണ് ചിത്രകാരിക്ക് എം.എല്‍.എമാരുടെയടക്കം പിന്തുണ ലഭിച്ചതെന്നായിരുന്നു ശശികലയുടെ പ്രസ്താവന. ദുര്‍ഗമാലതിക്കെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വെച്ച് തകരാറിലായ സംഭവം അപായപ്പെടുത്താനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ മനപ്പൂര്‍വ്വമായ കൃത്രിമം നടന്നെന്നും അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടു. കര്‍ണാടക ഡി.ജിക്കും...
ലഖ്നൗ:ഇസ്ലാം മതം സ്വീകരിച്ച ദലിത് യുവാവിന് ഉത്തര്‍പ്രദേശില്‍ ക്രൂരമര്‍ദനം. യുപിയിലെ ഷംലി ജില്ലയിലാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ പവന് കുമാര്‍ എന്ന 25 കാരനെ മതം സ്വീകരിച്ചതിന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.മുഖത്തടിക്കുകയും തൊപ്പി വലിച്ചൂരുകയും വിശ്വാസത്തിന്റെ ഭാഗമായി...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ നായകന്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചു. പി.സി.സി അധ്യക്ഷനായിരുന്ന അരുണ്‍ യാദവിന്റെ സ്ഥാനത്തേക്കാണ് ചിന്ദ്വാരയില് നിന്നുള്ള ലോക്സഭാംഗമായ കമല്‍നാഥ് എത്തുന്നത്. നിയമസഭാ...
ന്യൂഡല്‍ഹി: കഠ്വ കൂട്ടബലാല്‍സംഗ കേസില്‍ വിചാരണ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് സുപ്രീം കോടതി. ഇരയുടെ അഭിഭാഷകര്‍ക്ക് ഭീഷണിയില്ലാതെ മുന്നോട്ടു പോകാന്‍ അവസരമൊരുക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കഠ്വ...