കണ്ണൂര്‍: കണ്ണൂരില്‍ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുമണ്ണില്‍ കാടിവെട്ടിത്തെളിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പെരുമണ്‍ സ്വദേശി സി.വി രവീന്ദ്രനാണ് പരിക്കേറ്റത്.
ന്യൂഡല്‍ഹി: അവസാനം സത്യം തന്നെ ജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്. 20 ആംആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പല തടസങ്ങളുമുണ്ടാകുമെന്ന് കെജ്രിവാള് ട്വിറ്ററിലൂടെ പറഞ്ഞു. അത്...
കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,സലീംഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദ്ധീന് എന്നിവരാണ്...
An eum discere ea mavis, quae cum plane perdidiceriti nihil sciat?
Nam, ut sint illa vendibiliora, haec uberiora certe sunt. Itaque contra est, ac dicitis; Quod eo liquidius faciet, si perspexerit rerum inter eas verborumne sit controversia.
ഉപരാഷ്ട്രപതിക്ക് വരെ മോഷ്ടാക്കളില്‍ നിന്ന് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. ബംഗളുരു സെന്‍ട്രലിലെ ബി.ജെ.പി. പാര്‍ലമെന്റംഗം പി.സി. മോഹന്റെ വീട്ടിലെത്തിയപ്പോഴാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസ് ആരോ അടിച്ചുമാറ്റിയത്...
നടിയെ ആക്രമിച്ച കേസില്‍ പുതിയ നീക്കങ്ങളുമായി നടന് ദിലീപ്. കേസില്‍ വഴിത്തിരിവുണ്ടാക്കിയേക്കാവുന്ന നിര്‍ണ്ണായക നീക്കങ്ങളുമായാണ് നടന് ദിലീപ് രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപിന്റെ പിടിവള്ളി. കേസിലെ നിര്‍ണായക തെളിവായ...
ആസാമില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. അപടകത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 6.44 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഗൗരിപൂരാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 52 കിലോമീറ്റര്‍...
മാഡ്രിഡ്: കഷ്ടകാലം തീരുന്നില്ല റയല്‍ മാഡ്രിഡിന്. കിംഗ്സ് കപ്പില്‍ ഇന്നലെ തോല്‍വി മുഖത്ത് നിന്നും ഒരു വിധം ടീമിനെ രക്ഷപ്പെടുത്തിയത് മുന്നിരക്കാരന് അസുന്‍സിയോ. മുന്‍നിരക്കാര്‍ക്കെല്ലാം വിശ്രമം നല്കി കോച്ച് സൈനുദ്ദീന്‍ സിദാന് രണ്ടാം നിരക്കാര്‍ക്ക്...
വെല്ലിംഗ്ടണ്‍: ശുഭ്മാന്‍ ഗില്ലിനും ഹാര്‍വിക് ദേശായിക്കും അത് കേവലം ബാറ്റിംഗ് പ്രാക്ടീസായിരുന്നു… നെറ്റ് പരിശീലനത്തിലെന്ന പോലെ സിംബാബ്വെ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് അവര്‍ അരങ്ങ് തകര്‍ത്തപ്പോള്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ അനായാസം...