തിരുവനന്തപുരം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു ഗവര്‍ണര്‍ പരാമര്‍ശം നടത്തിയത്....
ദുബൈ: റാസല്‍ഖൈമയില്‍ രണ്ടു വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് മലയാളിയടക്കം രണ്ടു പേര് മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തയായി വിവരം. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30നാണ് അപകടം സംബന്ധിച്ച വിവരം റാക് പൊലീസ് ഓപറേഷന്‍സ്...
കൊച്ചി: മാധവിക്കുട്ടി (കമല സുരയ്യ)യുടെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്ന് നടന് പൃഥ്വിരാജും ബോളിവുഡ് നടി വിദ്യാബാലനും പിന്മാറിയത് ആര്‍എസ്എസിനെ ഭയന്നാണെന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി നടന് ടൊവിനോ തോമസ്. ‘വിദ്യാബാലനും പൃഥ്വിരാജും ആര്‍എസ്എസിനെ പേടിച്ച്...
കുരങ്ങ് മനുഷ്യനാവുന്നത് ആരും കണ്ടിട്ടില്ലാത്തതിനാല്‍ പരിണാമ സിദ്ധാന്തത്തെ അംഗീകരിക്കാനാവില്ലെന്ന വാദവുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിങ് രംഗത്ത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. അതിനാല്‍ കോളേജ് സ്കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റമുണ്ടാവേണ്ടതുണ്ടെന്നും മന്ത്രി...
തിരുവനന്തപുരം: കണ്ണൂരില്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പി സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് ഐ.ടി.ഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്....
വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയില്‍ കുഴയുന്ന അമേരിക്ക വാര്‍ത്തകളില്‍ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് അമേരിക്കയിലെ ഒരു സെനറ്ററെക്കുറിച്ചാണ്. കണ്ണില്‍ നിന്ന് ‘അദൃശ്യ’ കണ്ണട മാറ്റുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന് ഹാച്ചിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രനോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.ഐ.എമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസ് സഹകരണത്തില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജി...
കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാംപ്രസാദിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവ സ്ഥലത്തു നിന്നും നിടുംപൊയില്‍ ചുരത്തില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൊല്ലാന്‍ ഉപയോഗിച്ച മൂന്നു വടിവാളും ഒരു കത്തിയുമാണ് കണ്ടെടുത്തത്. കൊലപാതകത്തിനുപയോഗിച്ച വാഹനവും...
ലഖ്നൗ: അറുപത്തിമൂന്ന് പേര് കൊല്ലപ്പെട്ട മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ശ്രമം. ബി..െജപി നേതാക്കളായ സാധ്വി പ്രാചി, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ...
പൊയിനാച്ചി: ദേശീയപാത പൊയിനാച്ചിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളില്‍ അതേ ലോറി വീണ് അമ്മയും മകളും മരിച്ചു. ഡ്രൈവറുള്‍പ്പെടെ ഓട്ടോയിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെയും നില ഗുരുതരമാണ്. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ...