ഷാജഹാന് കാരുവള്ളി കൊച്ചി സ്വന്തം മൈതാനം. അസംഖ്യം കാണികള്‍- ജയിച്ചാല്‍ മുന്നേറാം. തോറ്റാല്‍ പെരുവഴിയിലാവും. തോല്‍വിയായിരുന്നു കാത്തിരുന്നത്. അതോടെ ടീം പെരുവഴിയിലുമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ 54-ാം മത്സരത്തില്‍ ഇന്നലെ കലൂര്‍ സ്റ്റേഡിയത്തില്‍...
കൊച്ചി: സ്വന്തം തട്ടകത്തില്‍ ഗോവ എഫ്സിയ്ക്കെതിരെ കേരള ബ്ളാസ്റ്റേഴ്സിനു തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം തോല്‍വി വഴങ്ങിയത്. 77ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ എഡു ബേഡിയയുടെ എണ്ണം പറഞ്ഞ ഹെഡ്ഡറിലൂടെയായിരുന്നു ഗോവയുടെ വിജയഗോള്‍....
കെയ്റോ: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെ, യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പശ്ചിമേഷ്യന്‍ പര്യടനം തുടങ്ങി. ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ഉത്തേജനമാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേല്‍. ബി. ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വളര്‍ത്തിയെടുക്കുന്നതിന് തെരഞ്ഞെടുപ്പ് ഫലം സഹായിച്ചിട്ടുണ്ട്. 2019ലെ പൊതു...
ലക്നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 63 പേര് കൊല്ലപ്പെടുകയും 4000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും 50,000ത്തോളം പേര് ഭവന രഹിതരാവുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാര്ക്കെതിരായ കേസാണ്...
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഓംപ്രകാശ് റാവത്ത് ചുമതലയേല്‍ക്കും. നിലവിലെ സി.ഇ.സി അചല്‍ കുമാര്‍ ജ്യോതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ ഓം പ്രകാശ് റാവത്ത് ഈ പദവിയില്‍ എത്തുന്നത്. 2015...
കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സി.പി.എം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി. 31നെതിരെ 55 വോട്ടുകള്‍ക്കാണ് യെച്ചൂരിയുടെ രേഖ തള്ളിയത്. ഇതോടെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്...
കൊച്ചി: മീസില്‍സ് റുബെല്ല വാക്സിനെതിരെ എഎം ആരിഫ് എംഎല്‍എ. സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നേരത്തെ വാക്സിനേഷനെ അനുകൂലിച്ചതെന്ന് സി.പി.ഐ.എമ്മിന്റെ അരൂര്‍ എം.എല്‍.എ പറഞ്ഞു. വാക്സിനെ അനുകൂലിച്ചത് ഇരട്ടത്താപ്പോടെയാണെന്നും ആ സമയത്ത് അനുഭവിച്ചത് വലിയ മാനസിക സംഘര്‍ഷമാണെന്നും...
കോഴിക്കോട്: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും പാസ്പോര്‍ട്ടിന് രണ്ട് നിറം നല്കി രാജ്യത്തെ പൗരന്മാരെ രണ്ട് തട്ടിലാക്കുന്ന നടപടിക്കെതിരായും പാസ്പോര്‍ട്ട് ഓഫീസുകളിലേക്ക് മുസ്ലിം യൂത്ത് ലീഗ് മാര്‍ച്ച് സംഘടിപ്പിക്കും. മലപ്പുറം റീജിയണല്‍...
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ഇടത് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ അക്രമങ്ങളെ തുടര്‍ന്നെടുത്ത കേസ് പിണറായി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ബാര്‍ കോഴ വിവാദങ്ങളുടെ പേരില്‍ ഇടത് എം.എല്‍.എമാര്‍ നടത്തിയ...