ഇന്ത്യാരാജ്യത്തെയാകെ ആകുലതയുടെ കൊടുമുടിയില്‍ നിര്‍ത്തിയിരിക്കുന്ന ഫാസിസം രാജ്യാധികാരത്തിന്റെ ഉത്തുംഗ സ്തംഭങ്ങളിലിരുന്ന് ഹിന്ദുത്വ രാഷ്ട്രത്തിന്റെ ചകിത കാഹളം മുഴക്കുമ്പോള്‍ മതേതരമെന്നും തൊഴിലാളി വര്‍ഗമെന്നും സ്വയമേവ അഹങ്കരിക്കുന്നൊരു രാഷ്ട്രീയ കക്ഷി അതിന്മേല് സ്വീകരിക്കേണ്ട നിര്‍ണായക നയത്തെച്ചൊല്ലി പിളര്‍പ്പിന്റെ മുള്‍മുനയില്‍...
ഗുജറാത്തിലെ തെരുവുകളില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് സ്വാഗതമോതിക്കൊണ്ടുള്ള കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍. കുട്ടികള്‍ ഹീബ്രു ഭാഷയില്‍ സംഗീതമാലപിക്കുകയും ഇസ്രാഈലിന്റെ പതാകകള്‍ വീശി അഭിവാദ്യങ്ങളര്പ്പിക്കുകയും ചെയ്യുന്നു. ഔപചാരികതകളൊന്നും മാനിക്കാതെ ആതിഥേയത്വമരുളാന്‍ രാജ്യത്തെ പ്രധാനമന്ത്രി പോലും പ്രത്യേക താല്പര്യം കാണിക്കുന്നു....
മാഡ്രിഡ്: റയല്‍ മാഡ്രിഡ് ഏഴടിച്ചപ്പോള്‍ ബാര്‍സിലോണ മോശമാക്കരുതല്ലോ…. മെസിയും സംഘവും അഞ്ചടിച്ച് റയല്‍ ബെറ്റിസിനെ കശക്കി ലാലീഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. സൂപ്പര്‍ സ്ട്രൈക്കര്‍മാരായ മെസിയും ലൂയിസ് സുവാരസും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആദ്യ...
ജോഹന്നാസ്ബര്‍ഗ്ഗ്: ആദ്യ രണ്ട് ടെസ്റ്റിലും അമ്പേ തോറ്റിരിക്കുന്നു-പരമ്പരയും നഷ്ടമായിരിക്കുന്നു. ഒരു ടെസ്റ്റ് കൂടി ബാക്കി-അത് നാളെ ആരംഭിക്കുന്നു. വാണ്ടറേഴ്സ് എന്ന അതിവിഖ്യാത പേസ് കൊട്ടാരത്തില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ജയിക്കുന്നത് കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന്...
മാഡ്രിഡ്: ഈ വാചകം കേള്‍ക്കുക: ലോകത്തെ നമ്പര്‍ വണ്‍ ഫുട്ബോളര് ലിയോ മെസി തന്നെ. എനിക്ക് സംശയമില്ല. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന നമ്മള് ഭാഗ്യവാന്മാരാണ്….. ഒരു പുതുമയും ഈ വാചകത്തില്‍ തോന്നുന്നില്ലല്ലോ-കാരണം ഇതേ വാചകങ്ങള്‍...
നാളെ യു.ഡി.എഫ്. മലപ്പുറത്ത് പ്രഖ്യാപിച്ച ജില്ലാ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്ക് ഹര്‍ത്താലാക്കി മാറ്റി. യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം.
ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങിനെ പരിഹസിച്ച് നടന് പ്രകാശ് രാജ്. കുരങ്ങന് മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ പ്രസ്താവനെയാണ്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: മലയാള കാവ്യഭൂമികയിലെ വിസ്മയമായ സുഗതകുമാരി ടീച്ചര്‍ക്ക് 84ന്റെ പിറന്നാള്‍ മധുരം പകര്‍ന്ന് സാംസ്കാരിക കേരളം. പ്രകൃതിയെയും സ്നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസുകളില്‍ പകര്‍ത്തിവെച്ച സുകൃത ജന്മത്തിന് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍...
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം ഒഴിവാക്കിയ ഗവര്‍ണറുടെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന ഘടകം. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണര്‍, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക...
തിരുവനന്തപുരം: വികസനത്തില്‍ ചൈനീസ് മാതൃക പിന്തുടരണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് ശ്രദ്ധേയമാകുന്നു. കോടിയേരിയുടെ നിലപാടാണ് സംസ്ഥാനസര്‍ക്കാറിനെന്ന് സൂചന നല്‍കുന്നതാണ്...