ചണ്ഡീഗഢ്: ഹരിയാനയില്‍ അപ്രതീക്ഷിത പരാജയത്തില്‍ പകച്ച് ബി.ജെ.പി. തിരിച്ചടിയുടെ ആഘാതത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവെച്ചു. ബി.ജെപി സഖ്യം തൂത്തുവാരുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഇതെല്ലാം തള്ളി...
മലപ്പുറം: മുന്നണികളുടെ പ്രവര്‍ത്തനം ഐക്യപൂര്‍ണമായാല്‍ വിജയം സുനിശ്ചിതമാണെന്നും മഞ്ചേശ്വരം നിയോജകമണ്ഡലം ഇതിന് ഉത്തമ ഉദാഹരണമാണെന്നും മുസ്്ലിം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചെറിയ അനൈക്യങ്ങളാണ്...
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്കി കോണ്‍ഗ്രസ് മുന്നേറുന്നു. 90 സീറ്റുകളില്‍ 75 സീറ്റോളം അനായാസം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഹരിയാനയില്‍ ലഭിക്കുന്നത്. നാല്‍പ്പത് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്....
കൊച്ചി: നടന് ഷൈന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള പ്രശ്നത്തിന് ഇന്ന് പരിഹാരമായേക്കും. ഇരുവരും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും താരസംഘടന അമ്മയുടേയും നേതൃത്വത്തി്ല് ഇന്ന് ചര്‍ച്ച നടക്കും. നിര്‍മ്മാണത്തിലുള്ള രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍...
ആലപ്പുഴ: വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് നാലാംക്ലാസുകാരന് മരിച്ചു. ആലപ്പുഴ പാലസ് വാര്‍ഡ് പുതുവീട്ടില്‍ ജയന് ആന്റണിയുടെ മകന് തോമസ് ആന്റണിയാണ് (ജെസ്വിന്) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചു കൊണ്ടു...
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് അയച്ചു. അടുത്തമാസം 11ന് നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാകേണ്ടത്. പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ്...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന്...
മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ സംഘ്പരിവാര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സ്ഥാപനം ഒരുക്കുന്നതിന് കൈകോര്‍ക്കണമെന്ന് മുനവ്വറലി തങ്ങള്‍. ‘ജുനൈദിന്റെ മാതാവുള്‍പ്പെടെ കുടുംബം പാണക്കാട് സന്ദര്‍ശിച്ചിരുന്നു. മാതാവിന്റെ ആഗ്രഹമാണ് മകന്റെ പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്നത്....
അഗര്‍ത്തല: അഴിമതി കേസില്‍ ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ബാദല്‍ ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. അഗര്‍ത്തലയിലെ ആസ്പത്രിയില്‍ ഹൃദ്രോഗബാധിതനായി ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോളാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആറ് ദിവസത്തെ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ സിലിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം ഷാജുവിന് നിര്‍ദേശം നല്കി. വടകര...