ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രഫസറും ആക്റ്റിവിസ്റ്റുമായ സയ്യിദ് അബ്ദുല്‍ റഹ്മാന് ഗീലാനി അന്തരിച്ചു. ഡല്‍ഹി ഫോര്‍ട്ടിസ് ആസ്പത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം ഇന്നു...
താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്ത്തന് ഇസ്ഹാഖിനെ കൊലപാതകം നടന്നത് പി.ജയരാജന്റെ സന്ദര്‍ശനത്തിന് പിന്നാലെയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആരോപിച്ചു. ഒരാഴ്ച മുമ്പ് പ്രദേശത്ത് പി.ജയരാജന് സന്ദര്‍ശനം നടത്തിയതായും അതിന്...
ഹരിയാന-മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വോട്ടു ശതമാനത്തില്‍ നോട്ടയ്ക്കും പിന്നിലായി ആം ആദ്മി പാര്‍ട്ടി. രണ്ട് സംസ്ഥാനങ്ങളിലുമായി 70 സീറ്റുകളില്‍ മത്സരിച്ച ഡല്‍ഹി മുഖ്യമന്ത്രികൂടിയായ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിക്ക് നോട്ടയ്ക്ക് അനുകൂലമായ വോട്ടുകളേക്കാള്‍ കുറവ്...
മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. അഞ്ചുടി സ്വദേശി ഇസ്ഹാഖ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. വ്യാഴാഴ്ച വൈകീട്ട് 7.50ന് ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന...
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്ത്തിപെടുത്താന് ശ്രമം നടത്തിയവര്‍ക്കെതിരെ യൂത്ത് ലീഗ് പരാതി നല്കി. മലപ്പുറം എസ്.പി യു. അബ്ദുല്‍ കരീമിനാണ് മലപ്പുറം...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റു ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്കേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. ശാന്തമായ ദേശസ്നേഹം പ്രബലമായ ദേശഭക്തിയെ തോല്‍പ്പിക്കുമെന്നായിരുന്നു, പി. ചിദംബരത്തിന്റെ പ്രതികരണം....
ഹരിയാന: ഹരിയാനയിലെ അദംപൂരില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ബി.ജെ.പി ഇറക്കിയ ടിക്ടോക് താരം പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായ ടിക് ടോക് താരം സോനാലി ഫോഗാട്ടാണ് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷണോയിയോട് തോറ്റത്. ഹരിയാനയിലെ ബിഷ്ണോയി വിഭാഗത്തിന് സ്വാധീനമുള്ള...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം നിലനില്ക്കുന്നുവെന്ന തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടമായത് ഗൗരവപൂര്‍വം പരിശോധിക്കും. ആത്മപരിശോധന നടത്തും. 28ന് യുഡിഎഫ് യോഗം ചേരും. തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നും...
മലപ്പുറം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായപ്രവര്‍ത്തനമാണ് മഞ്ചേശ്വരത്തിന്റെ വിജയത്തിനു പിന്നിലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന വലിയ പ്രചരണ മുന്നേറ്റമുണ്ടാക്കാന്‍ ഈ മേഖലയില്‍ സാധിച്ചു....
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് മികച്ച വിജയമാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം ലീഗ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അഭിമാനകരമായ നേട്ടമാണ് മഞ്ചേശ്വരത്തുണ്ടായത്. കേലവം 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍...