ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന് ആര്.എസ്.എസ് വോട്ട് മറിക്കാന്‍ സാധ്യതയുണ്ടെന്ന് കെ മുരളീധരന് എം.പി. എന്‍.എസ്.എസിന്റെ ശരിദൂര നിലപാട് വട്ടിയൂര്‍ക്കാവില്‍ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ എന്‍.എസ്.എസിനെ പാഠം പഠിപ്പിക്കുകയാണ് സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും ലക്ഷ്യമെന്നും ഇതിനായി വട്ടിയൂര്‍ക്കാവില്‍...
തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ. രോഹിത്തിന്റെ കരുത്തില്‍ സൗത്ത് ആഫ്രിക്കയുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 398 എന്ന നിലയിലാണ് ഇന്ത്യ. രോഹിതിനൊപ്പം നിന്ന്...
മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ മുഴങ്ങിയ ഡിജെക്കൊപ്പം ചുവടുവെച്ച് ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്(എ.ഐ.എം.ഐ.എം) പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നിന്നും...
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെയെ ശിപാര്‍ശ ചെയ്തു. രഞ്ജന്‍ ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ബോബ്ദെ. ഇതുസംബന്ധിച്ച്...
കോഴിക്കോട്: കട്ടന്‍ചായക്ക് പോലും ജി.എസ്.ടി ബില്‍ നല്കി പ്രതാപം കാണിക്കുന്ന ഹോട്ടലുകള്‍ അരങ്ങ് വാഴുന്ന നഗരത്തില്‍ ഒരു രൂപക്ക് ചായ നല്കി വ്യത്യസ്തനാവുകയാണ് തളിയിലെ പി.കെ കുട്ടന് എന്ന കുട്ടേട്ടന്. തളി മാരിയമ്മന്‍ ക്ഷേത്രം കഴിഞ്ഞ്...
മാര്‍ക്കു ദാനം വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ ആരോപണത്തോടാണ് വടകര എംപി രൂക്ഷമായി പ്രതികരിച്ചത്....
കൊച്ചി: ഐഎസ്ആര്‍ഒക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്. ‘ചന്ദ്രയാന്‍ 2’ ചാന്ദ്രദൗത്യം പൂര്‍ണ പരാജയമാണെന്ന് നമ്പി നാരായണന് പറഞ്ഞു. ദൗത്യം 98 ശതമാനവും വിജയമായിരുന്നെന്ന ഐ.എസ്.ആര്.ഒയുടെ വാദം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ...
ഫൈസല്‍ മാടായി കണ്ണൂര്‍: വെല്ലുവിളികളുയര്‍ത്തി കായികാധ്യാപക സമരം. സംസ്ഥാന സ്കൂള്‍ കായികമേള നീട്ടിയേക്കും. ചട്ടപ്പടി സമരത്തിലുറച്ച് മേളകളുടെ നടത്തിപ്പില്‍ കായികാധ്യാപകര്‍ തുടരുന്ന നിസഹകരണമാണ് കണ്ണൂരില്‍ നടക്കാനിരിക്കുന്ന സംസ്ഥാന കായികമേള നീട്ടുന്നതിലേക്കും എത്തിനില്‍ക്കുന്നത്. അടുത്ത മാസം 14...
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി. ആല്‍ഫാ സെറീന് ഫ്ലാറ്റുകളിലെ ജനലുകളും വാതിലുകളും നീക്കം ചെയ്യുകയാണ്. വിജയ് സ്റ്റീല്‍ കമ്പനിയുടെ തൊഴിലാളികളാണ് നീക്കം ചെയ്യുന്നത്. അതേസമയം മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരില്‍ ഇടക്കാല...
കൊച്ചി: മകളുടെ വിവാഹത്തിന് പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടന് സായ്കുമാര്. മകള്‍ വൈഷ്ണവിയുടെ കല്യാണ ദിവസം സായ്കുമാറിനെ വിവാഹപന്തലില്‍ കാണാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കല്യാണത്തിന് സായ്കുമാര് പങ്കെടുക്കാത്തതിനെ കുറിച്ച് പലരും പലതും പറഞ്ഞിരുന്നു. അന്നൊന്നും...