തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് ആറുമണിക്കു കലാശക്കൊട്ടോട് കൂടി പരസ്യ പ്രചാരണം അവസാനിപ്പിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം വോട്ടര്‍മാര്‍ തിങ്കളാഴ്ച്ച ബൂത്തിലെത്തും. ലോക്സഭയിലേക്ക്...
ഗുവാഹത്തി: ബ്രഹ്മപുത്ര നദി കരകവിഞ്ഞ് സ്വപ്നങ്ങള്‍ വെള്ളത്തിലായ കര്‍ഷകര്‍ക്ക് കൈതാങ്ങുമായി മുസ്്ലിം യൂത്ത്ലീഗ്. ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങി വീടും പഠന സൗകര്യവും ഉറപ്പാക്കുന്ന സമഗ്ര...
നാഗ്പുര്‍: സവര്‍ക്കര്‍ക്ക് ഭാരത രത്നം നല്കുമെന്നുള്ള മഹാരാഷ്ട്രയിലെ എന്‍ഡിഎ പ്രകടനപത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം സവര്‍ക്കര്‍ക്കല്ല നല്‍കേണ്ടത്, മറിച്ച് നാഥുറാം ഗോഡ്സെക്ക് നല്കാന്...
കോഴിക്കോട് താമരശ്ശേരി എളേറ്റില്‍ വട്ടോളി കത്തറമ്മലില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. താമരശ്ശേരി പരപ്പന്‍പൊയില്‍ ഏഴുകളക്കുഴിയില് മര്വാന് ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി ഷനിലിനെ കോഴിക്കോട് ഗവ ആസ്പത്രിയിലും,...
പാകിസ്താന്റെ നായകസ്ഥാനത്തു നിന്നും സര്‍ഫറാസ് അഹ്മദിനെ പുറത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. നായകസ്ഥാനത്തിന് പുറമെ വരാനിരിക്കുന്ന പരമ്പരക്കുള്ള ടീമില്‍ നിന്നും സര്‍ഫറാസിനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു ക്യാപ്റ്റന്മാര് എന്ന തീരുമാനം മുന്‍നിര്‍ത്തിയാണ് ബോര്‍ഡിന്റെ...
ജോബി ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തോട് പ്രതികരിച്ച് നടന് ഷൈന്‍ നിഗം. ജോബി ജോര്‍ജ്ജിനുള്ള മറുപടി റബ്ബ് തന്നോളുമെന്ന് ഷൈന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നടന് ഷൈന്‍ നിഗം തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തി...
ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം അടക്കം പതിനാല് പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഐഎന്‍എക്സ്...
എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല തുറന്നടിച്ചു. അതിന്റെ പരിഭ്രമത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പലതും വിളിച്ച് പറയുന്നത്....
ന്യൂഡല്‍ഹി: ജസ്റ്റിസ് എസ് എ ബോബ്ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ബോബ്ഡെയുടെ പേര് നിര്‍ദേശിച്ച് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കത്തയച്ചു. നവംബര്‍ 17 നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. ചീഫ്...
നടന് ഷെയ്ന് നിഗത്തിന്റെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന പരാതിയില്‍ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി ഇടവേള ബാബു. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമേ ഇപ്പോള്‍ ഉള്ളുവെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി...