കൊച്ചി: അറബി കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്...
മുംബൈ: തങ്ങളുടെ പാര്‍ട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരത് പവാര്‍. ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ എന്‍സിപി സഹായം വാഗ്ദാനം ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. ബിജെപിയുമായി ധാരണയുള്ള പാര്‍ട്ടിയാണ്...
മുസ്ലിം ലീഗ് പ്രവര്ത്തകന് ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അഞ്ചുടിയില്‍ പി. ജയരാജന് പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. അഞ്ചുടിയില്‍ മാത്രമുള്ളവര്‍ മാത്രമാണോ അതോ കണ്ണൂരിലെ കൊട്ട്വേഷന്‍ സംഘത്തിന്...
ന്യൂഡല്‍ഹി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകളുടെ ഉടമകള്‍ക്ക് എല്ലാവര്ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനാവശ്യമായ തുക ഫ്ലാറ്റ് നിര്‍മാതാക്കള്‍ കെട്ടി വെക്കണമെന്നും സുപ്രീം കോടതി...
മുംബൈ: നിറം മങ്ങിയ വിജയം നേടിയതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ബി. ജെ.പി- ശിവസേന വല്യേട്ടന് തര്‍ക്കം. സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ശിവസേന രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്നാണ് ശിവസേന...
കൊച്ചി: പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതി അജി ദേവസ്യക്ക് ജീവപര്യന്തം തടവ്. 25,000 രൂപ പിഴയും എറണാകുളം പോക്സോ കോടതി വിധിച്ചു. തുക കൊല്ലപ്പെട്ടി റിസ്റ്റിയുടെ അമ്മക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2016 ഏപ്രില്‍...
ന്യൂഡല്‍ഹി: തൂക്കുസഭ നിലവില്‍ വന്ന ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന സൂചന നല്കി നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക്...
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യത്ത് അധികാരത്തില്‍ എത്തിയ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അതിനു മുമ്പാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും ബി. ജെ.പി അപ്രതീക്ഷിത തിരിച്ചടിയെ നേരിട്ടിരിക്കുന്നത്. ദേവേന്ദ്ര...
ബി.ജെ.പിയുടെ ജൈത്രയാത്ര അന്ത്യത്തിലേക്കടുക്കുന്നുവെന്ന സൂചന നല്കുന്നു മഹാരാഷ്ട്രയും ഹരിയാനയും. രണ്ടിടവും തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ അങ്കത്തട്ടിലെത്തിയ ബി.ജെ.പിക്ക് ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. മഹാരാഷ്ട്രയിലാകട്ടെ നിറംമങ്ങിയ വിജയത്തില്‍ സന്തുഷ്ടരാകാനുള്ള സൗഭാഗ്യം ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഇനി ബി.ജെ.പി...
അബ്ദുല്ലക്കുഞ്ഞി ഉദുമമഞ്ചേശ്വരം: ഭാഷാസംഗമ ഭൂമിയായ മഞ്ചേശ്വരത്ത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നുവരവിനെ ഒരിക്കല്‍ കൂടി യു.ഡി.എഫ് കോട്ടകെട്ടി തടഞ്ഞു. കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന മഞ്ചേശ്വരത്ത് താമരവിരിയിക്കാന്‍ വര്‍ഷങ്ങളായി ബി.ജെ. പി നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തിനാണ് ഒരിക്കല്‍ കൂടി...